പുല്‍പ്പള്ളിയില്‍ കടുവയിറങ്ങി; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍

പുല്‍പ്പള്ളിയില്‍ കടുവയിറങ്ങി; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍
Feb 12, 2024 07:37 PM | By shivesh

കല്‍പ്പറ്റ: ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്നയെ പിടികൂടുന്നതിനുള്ള ഊർജിത ശ്രമം നടക്കുന്നതിനിടെ പുല്‍പ്പള്ളി വാടാനക്കവലയിലെ ജനവാസമേഖലയില്‍ കടുവ ഇറങ്ങി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് കാട്ടുപന്നിയെ ഓടിച്ചുകൊണ്ടുവന്ന കടുവ സ്വകാര്യവ്യക്തിയുടെ പറന്പില്‍ ഏറെ നേരം നിന്നതിനുശേഷമാണ് പോയതെന്ന് നാട്ടുകാര്‍ പറഞ്ഞു. വനംവകുപ്പ് അധികൃതർ നടത്തിയ പരിശോധനയില്‍ കടുവയെ കണ്ടെത്തിയെങ്കിലും പിടികൂടാനായില്ല.

കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു. വനംവകുപ്പ് പ്രദേശത്ത് കാമറകളും കൂടുകളും സ്ഥാപിച്ച്‌ നിരീക്ഷണം നടത്തി വരുന്നതിനിടെയാണ് വീണ്ടും കടുവയെത്തിയത്. 

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വനപാലകർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

Tiger

Next TV

Related Stories
 #KSRTC |  കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

Feb 25, 2024 02:27 PM

#KSRTC | കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

#KSRTC | കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക്...

Read More >>
#Special drive | സ്പെഷ്യൽ ഡ്രൈവ്: ബാരലുകളിൽ സൂക്ഷിച്ച 500 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

Feb 25, 2024 01:51 PM

#Special drive | സ്പെഷ്യൽ ഡ്രൈവ്: ബാരലുകളിൽ സൂക്ഷിച്ച 500 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

#Special drive | സ്പെഷ്യൽ ഡ്രൈവ്: ബാരലുകളിൽ സൂക്ഷിച്ച 500 ലിറ്റർ വാഷ് കണ്ടെത്തി...

Read More >>
 #Camp | അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന ക്യാംപ്

Feb 25, 2024 01:20 PM

#Camp | അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന ക്യാംപ്

#Camp | അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന...

Read More >>
#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം 7ന്.

Feb 25, 2024 12:30 PM

#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം 7ന്.

#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം...

Read More >>
പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് ദാരുണാന്ത്യം

Feb 25, 2024 11:30 AM

പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് ദാരുണാന്ത്യം

പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക്...

Read More >>
ഗതാഗതം നിരോധിച്ചു

Feb 25, 2024 06:43 AM

ഗതാഗതം നിരോധിച്ചു

ഗതാഗതം...

Read More >>
News Roundup