പിണറായി സി എച്ച് സിയില്‍ സായാഹ്ന ഒ പിയിലേക്ക് മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ് എന്നിവരെ നിയമിക്കുന്നു. പി എസ് സി അംഗീകൃത എം ബി ബി എസും ടി എം സി രജിസ്‌ട്രേഷനുമാണ് മെഡിക്കല്‍ ഓഫീസറുടെ യോഗ്യത.
കൂടിക്കാഴ്ച മാര്‍ച്ച് ഒന്നിന് രാവിലെ 10 മണിക്ക്. ഫാര്‍മസിസ്റ്റിന് പി എസ് സി അംഗീകൃത ഡി ഫാം, ബി ഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. കൂടിക്കാഴ്ച മാര്‍ച്ച് ഒന്നിന് രാവിലെ 11.30ന്. താല്‍പര്യമുള്ളവര്‍ പിണറായി സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ ഹാജരാവുക. ഫോണ്‍: 0490 2382710.
Appoinment