വയനാട് ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

വയനാട് ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
Dec 31, 2024 05:31 AM | By sukanya

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഇക്കാര്യം കേന്ദ്ര സർക്കാർ കേരളത്തെ അറിയിച്ചു. മന്ത്രിസഭാ സമിതി ദുരന്തം അതിതീവ്രമായി അംഗീകരിക്കുകയായിരുന്നു. കേരളത്തിന്റെ നിരന്തരമായുള്ള ആവശ്യത്തിനാണ് കേന്ദ്രം അംഗീകാരം നൽകിയിരിക്കുന്നത്. എന്നാൽ കേരളത്തിന് പ്രത്യേക ധനസഹായത്തിൽ പ്രഖ്യാപനം ഇപ്പോഴും ഇല്ലെന്നാണ് വിവരം. ദുരന്ത നിവാരണ നിധിയിലേക്ക് ഇതിനകം പണം കൈമാറിയിട്ടുണ്ടെന്നും കത്തിൽ കേന്ദ്രം പറയുന്നു.

waynad

Next TV

Related Stories
ആറളം പൂതക്കുണ്ട് വാർഡിലെ കോൺക്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്തു

Jan 2, 2025 07:04 PM

ആറളം പൂതക്കുണ്ട് വാർഡിലെ കോൺക്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്തു

ആറളം പൂതക്കുണ്ട് വാർഡിലെ കോൺക്രീറ്റ് റോഡ് ഉദ്‌ഘാടനം...

Read More >>
ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ സ്പോർട്സ് കിറ്റ് വിതരണവും ബോധവൽക്കരണവും സംഘടിപ്പിച്ചു

Jan 2, 2025 06:45 PM

ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ സ്പോർട്സ് കിറ്റ് വിതരണവും ബോധവൽക്കരണവും സംഘടിപ്പിച്ചു

ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ സ്പോർട്സ് കിറ്റ് വിതരണവും ബോധവൽക്കരണവും...

Read More >>
അയ്യൻകുന്ന് ഗ്രാമപഞ്ചാത്തിൽ  മിന്നാമിന്നി കൂട്ടം അങ്കണവാടി കലോത്സവം

Jan 2, 2025 06:40 PM

അയ്യൻകുന്ന് ഗ്രാമപഞ്ചാത്തിൽ മിന്നാമിന്നി കൂട്ടം അങ്കണവാടി കലോത്സവം

അയ്യൻകുന്ന് ഗ്രാമപഞ്ചാത്തിൽ മിന്നാമിന്നി കൂട്ടം അങ്കണവാടി കലോത്സവം ...

Read More >>
'സമ്മോഹനം' രണ്ടാം പതിപ്പ് പ്രകാശനവും ആദ്ധ്യാത്മിക സത്സംഗവും മണത്തണ ചപ്പാരം ക്ഷേത്രത്തിൽ

Jan 2, 2025 06:09 PM

'സമ്മോഹനം' രണ്ടാം പതിപ്പ് പ്രകാശനവും ആദ്ധ്യാത്മിക സത്സംഗവും മണത്തണ ചപ്പാരം ക്ഷേത്രത്തിൽ

'സമ്മോഹനം' രണ്ടാം പതിപ്പ് പ്രകാശനവും ആദ്ധ്യാത്മിക സത്സംഗവും മണത്തണ ചപ്പാരം...

Read More >>
ശാന്തിഗിരി രാമച്ചി ജനവാസമേഖലയിൽ ഭീതി വിതച്ച കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്തി

Jan 2, 2025 06:02 PM

ശാന്തിഗിരി രാമച്ചി ജനവാസമേഖലയിൽ ഭീതി വിതച്ച കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്തി

ശാന്തിഗിരി രാമച്ചി ജനവാസമേഖലയിൽ ഭീതി വിതച്ച കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക്...

Read More >>
കെ.പി.എസ്.ടി. എ ഉപജില്ലാ സമ്മേളനം നടന്നു

Jan 2, 2025 04:31 PM

കെ.പി.എസ്.ടി. എ ഉപജില്ലാ സമ്മേളനം നടന്നു

കെ.പി.എസ്.ടി. എ ഉപജില്ലാ സമ്മേളനം...

Read More >>
Top Stories