കണ്ണൂർ: കണ്ണൂർ സെക്ഷൻ പരിധിയിൽ വരുന്ന കണ്ണൂക്കര, മാധ്യമം, ശ്രീറോഷ് കണ്ണൂക്കര, മെൻഹർ എൻക്ലേവ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഡിസംബർ 31ന് രാവിലെ 9.30 മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
ഡിസംബർ 31ന് എൽടി ടച്ചിംഗ് പ്രവൃത്തി നടക്കുന്നതിനാൽ വേങ്ങാട് സെക്ഷനിലെ കേളി വായനശാല ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ 9.30 വരെയും മുദ്ര ശങ്കരനെല്ലൂർ എൽപി സ്‌കൂൾ, അയ്യപ്പൻതോട് ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ ഉച്ച മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
kseb