---
title: "കൊട്ടിയൂർ ദേവസ്വം ജീവനക്കാരന് യാത്രയയപ്പ് നൽകി"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188414/kottiyoor"
published_at: "2024-02-29T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e09b3d71ebf_IMG-20240229-WA0002.jpg"
keywords: []
---

# കൊട്ടിയൂർ ദേവസ്വം ജീവനക്കാരന് യാത്രയയപ്പ് നൽകി

> **Lead Summary:** **കൊട്ടിയൂർ: **നാൽപ്പത്തിയെട്ട് വർഷത്തെ സേവനത്തിന് ശേഷം കൊട്ടിയൂർ ദേവസ്വത്തിൽ നിന്നും വിരമിക്കുന്ന കെ.പി മോഹൻ ദാസിന് കൊട്ടിയൂർ ദേവസ്വം യാത്രയയപ്പ് നൽകി. ദേവസ്വം ചെയർമാൻ സുബ്രമണ്യൻനായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രസ്റ്റിമാരായ ടി നാരായണൻ നായർ, പ്രശാന്ത് എൻ, രവീന്ദ്രൻ പൊയിലൂർ, മുൻട്രസ്റ്റി പി.ആർ ലാലു, മുൻ എക്സി. ഓഫീസർ ഒ.വി രാജൻ, എക്സി. ഓഫീസർ ഗോകുൽ, പി എസ് മോഹനൻ, വി. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

## Article Content

**കൊട്ടിയൂർ: **നാൽപ്പത്തിയെട്ട് വർഷത്തെ സേവനത്തിന് ശേഷം കൊട്ടിയൂർ ദേവസ്വത്തിൽ നിന്നും വിരമിക്കുന്ന കെ.പി മോഹൻ ദാസിന് കൊട്ടിയൂർ ദേവസ്വം യാത്രയയപ്പ് നൽകി. ദേവസ്വം ചെയർമാൻ സുബ്രമണ്യൻനായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രസ്റ്റിമാരായ ടി നാരായണൻ നായർ, പ്രശാന്ത് എൻ, രവീന്ദ്രൻ പൊയിലൂർ, മുൻട്രസ്റ്റി പി.ആർ ലാലു, മുൻ എക്സി. ഓഫീസർ ഒ.വി രാജൻ, എക്സി. ഓഫീസർ ഗോകുൽ, പി എസ് മോഹനൻ, വി. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188414/kottiyoor)