---
title: "ഒമാനിൽ ബോട്ട് അപകടം; കോഴിക്കോട് സ്വദേശികളായ സഹോദരങ്ങള്‍ മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198668/dead"
published_at: "2024-04-13T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661ab41798e9f_n60000888417130259078808101c69e7cb25fa4629d1c5cd6d8f27b3db141c28dcf6a5ec67b8e1f8d6471f4.jpg"
keywords: []
---

# ഒമാനിൽ ബോട്ട് അപകടം; കോഴിക്കോട് സ്വദേശികളായ സഹോദരങ്ങള്‍ മരിച്ചു

> **Lead Summary:** **മസ്‌കറ്റ്:** ഒമാനിലെ ഖസബില്‍ സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ സഹോദരങ്ങള്‍ മരിച്ചു. കോഴിക്കോട് പുല്ലാളൂര്‍ സ്വദേശി ലുക്മാനുല്‍ ഹക്കീമിന്റെ മക്കളായ ഹൈസം മുഹമ്മദ് , ഹാമിസ് മുഹമ്മദ് എന്നിവരാണ് മരിച്ചത്.

## Article Content

**മസ്‌കറ്റ്:** ഒമാനിലെ ഖസബില്‍ സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ സഹോദരങ്ങള്‍ മരിച്ചു. കോഴിക്കോട് പുല്ലാളൂര്‍ സ്വദേശി ലുക്മാനുല്‍ ഹക്കീമിന്റെ മക്കളായ ഹൈസം മുഹമ്മദ് , ഹാമിസ് മുഹമ്മദ് എന്നിവരാണ് മരിച്ചത്.

ബോട്ടിലുണ്ടായിരുന്ന മാതാപിതാക്കളെ മറ്റുള്ളവര്‍ ചേര്‍ന്ന് രക്ഷിച്ചു. ചെറിയപെരുന്നാള്‍ അവധി ആഘോഷത്തിന്റെ ഭാഗമായി ബോട്ടിംഗിന് എത്തിയതായിരുന്നു കുടുംബം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198668/dead)