ഇരിട്ടി : മെയ് 17 കുടുംബശ്രീ ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ഹോസ്പിറ്റൽ പരിസരം ശുചീകരിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത ഉത്ഘാടനം ചെയ്തു.
വൈ: ചെയർമാൻ പി.പി ഉസ്മാൻ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുമേഷ്, സി.ഡി.എസ്.ചെയർപേഴ്സൻ നിധിന കെ തുടങ്ങിയവർ സംസാരിച്ചു. സിഡി എസ് മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
Iritty