ക്ഷേമ പെൻഷൻ വിതരണം ബുധനാഴ്ച മുതല്‍*

ക്ഷേമ പെൻഷൻ വിതരണം ബുധനാഴ്ച മുതല്‍*
May 25, 2024 06:20 PM | By sukanya

 തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം അടുത്ത ആഴ്ച. ബുധനാഴ്ച മുതല്‍ പെൻഷൻ വിതരണം നടക്കും. ഇതിനായി 900 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. മസ്റ്ററിംഗ് പൂര്‍ത്തിയാക്കി, അര്‍ഹരായ എല്ലാവര്‍ക്കും പെൻഷൻ എത്തിക്കും.

അഞ്ച് മാസത്തെ പെൻഷനാണ് ഇനി കുടിശിക ഉള്ളത്. ഏപ്രിൽ മുതൽ അതാത് മാസം പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. സഹകരണ കൺസോഷ്യം രൂപീകരിച്ച് പെൻഷൻ തുക കണ്ടെത്താനൊക്കെ ഇടയ്ക്ക് ശ്രമം നടന്നിരുന്നെങ്കിലും പ്രതീക്ഷിച്ച തുക സമാഹരിക്കാൻ ധനവകുപ്പിന് കഴിഞ്ഞിരുന്നില്ല.

ഇതിനിടയ്ക്കാണ് ഈ വര്‍ഷം 18,253 കോടി രൂപ കൂടി കടമെടുക്കാൻ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിൽ നിന്ന് അനുമതി കിട്ടിയത്. ക്ഷേമ പെൻഷൻ വിതരണത്തിനും വിരമിക്കൽ ആനുകൂല്യങ്ങൾക്കും ഈ തുക ധനവകുപ്പിന് ആശ്വാസമാണ്.


Pension

Next TV

Related Stories
കനത്ത മഴയില്‍.  വായന്നൂരിൽ വീട് തകര്‍ന്നു

Jun 26, 2024 02:31 PM

കനത്ത മഴയില്‍. വായന്നൂരിൽ വീട് തകര്‍ന്നു

കനത്ത മഴയില്‍ വായന്നൂറിൽ വീട്...

Read More >>
ലഹരി വിരുദ്ധ ദിനം ആചരിച്ചു

Jun 26, 2024 02:20 PM

ലഹരി വിരുദ്ധ ദിനം ആചരിച്ചു

ലഹരി വിരുദ്ധ ദിനം...

Read More >>
വേക്കളം എ യു പി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു

Jun 26, 2024 02:12 PM

വേക്കളം എ യു പി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു

വേക്കളം എ യു പി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം...

Read More >>
ലഹരി വിരുദ്ധ ഫ്ലാഷ് മോബും, ജനസദസ്സും സം ഘടിപ്പിച്ചു

Jun 26, 2024 02:05 PM

ലഹരി വിരുദ്ധ ഫ്ലാഷ് മോബും, ജനസദസ്സും സം ഘടിപ്പിച്ചു

ലഹരി വിരുദ്ധ ഫ്ലാഷ് മോബും, ജനസദസ്സും സം...

Read More >>
 ലോക ലഹരിവിരുദ്ധ ദിനo;  തലക്കാണി ഗവ.യു.പി.സ്കൂളിൽ  വിവിധ പരിപാടികൾ സംഘടിപ്പിച്ചു

Jun 26, 2024 01:55 PM

ലോക ലഹരിവിരുദ്ധ ദിനo; തലക്കാണി ഗവ.യു.പി.സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

ലോക ലഹരിവിരുദ്ധ ദിനo; തലക്കാണി ഗവ.യു.പി.സ്കൂളിൽ വിവിധ പരിപാടികൾ...

Read More >>
കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ പ്രവർത്തനം തുടങ്ങി

Jun 26, 2024 01:31 PM

കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ പ്രവർത്തനം തുടങ്ങി

കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ പ്രവർത്തനം...

Read More >>