---
title: "കെല്‍ട്രോണ്‍ ജേണലിസം പഠനത്തിന് അപേക്ഷിക്കാം "
english_title: "Keltron "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209236/keltron"
published_at: "2024-06-02T06:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665bbf44562c5_download_(4).png"
keywords: []
---

# കെല്‍ട്രോണ്‍ ജേണലിസം പഠനത്തിന് അപേക്ഷിക്കാം 

> **Lead Summary:**  **കോഴിക്കോട്** : കെല്‍ട്രോണ്‍ നോളജ് സെന്ററിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം കോഴ്‌സിന് ജൂണ്‍ ഏഴ്് വരെ അപേക്ഷിക്കാം. പത്രം, ടെലിവിഷന്‍, സോഷ്യല്‍മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം, ആങ്കറിങ്, ന്യൂസ്‌ക്യാമറ, വീഡിയോ എഡിറ്റിങ് തുടങ്ങിയവയില്‍ പരിശീലനം ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്‌മെന്റ് സഹായം നല്‍കും. ഉയര്‍ന്ന പ്രായപരിധി 30വയസ്. ഫോണ്‍: 9544958182.

## Article Content

 **കോഴിക്കോട്** : കെല്‍ട്രോണ്‍ നോളജ് സെന്ററിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം കോഴ്‌സിന് ജൂണ്‍ ഏഴ്് വരെ അപേക്ഷിക്കാം. പത്രം, ടെലിവിഷന്‍, സോഷ്യല്‍മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം, ആങ്കറിങ്, ന്യൂസ്‌ക്യാമറ, വീഡിയോ എഡിറ്റിങ് തുടങ്ങിയവയില്‍ പരിശീലനം ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്‌മെന്റ് സഹായം നല്‍കും. ഉയര്‍ന്ന പ്രായപരിധി 30വയസ്. ഫോണ്‍: 9544958182.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209236/keltron)