---
title: "കെ.സുരേന്ദ്രൻ അനുസ്മരണം "
english_title: "K. Surendran conducted the commemoration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213538/k-surendran-conducted-the-commemoration"
published_at: "2024-06-20T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66742d47b1dc1_IMG-20240620-WA0047.jpg"
keywords: []
---

# കെ.സുരേന്ദ്രൻ അനുസ്മരണം 

> **Lead Summary:** **കണ്ണൂർ** : മുൻ ഡി സി സി പ്രസിഡണ്ട് കെ.സുരേന്ദ്രന്റെ നാലാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (ജൂൺ -21) രാവിലെ 9.30ന് പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണവും നടക്കും .

## Article Content

**കണ്ണൂർ** : മുൻ ഡി സി സി പ്രസിഡണ്ട് കെ.സുരേന്ദ്രന്റെ നാലാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (ജൂൺ -21) രാവിലെ 9.30ന് പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണവും നടക്കും .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213538/k-surendran-conducted-the-commemoration)