---
title: "കണ്ണൂരിൽ പോലീസ് പരിശോധന:  രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214003/kannur"
published_at: "2024-06-22T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667685c6015d0_IMG-20240622-WA0026.jpg"
keywords: []
---

# കണ്ണൂരിൽ പോലീസ് പരിശോധന:  രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

> **Lead Summary:**  **കണ്ണൂർ** :കണ്ണൂരിൽ പോലീസ് പരിശോധനയിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കണ്ണൂർ കൂത്തുപറമ്പ് ആമ്പിലാട് റോഡിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. 

## Article Content

 **കണ്ണൂർ** :കണ്ണൂരിൽ പോലീസ് പരിശോധനയിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കണ്ണൂർ കൂത്തുപറമ്പ് ആമ്പിലാട് റോഡിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214003/kannur)