കേളകം പഞ്ചായത്ത്‌ എമർജൻസി റെസ്പോൺസ് ടീമിനുള്ള ഉപകരണങ്ങൾ കൈമാറി

കേളകം പഞ്ചായത്ത്‌ എമർജൻസി റെസ്പോൺസ് ടീമിനുള്ള ഉപകരണങ്ങൾ കൈമാറി
Jun 27, 2024 04:18 PM | By Remya Raveendran

 കേളകം :  കേളകം ഗ്രാമപഞ്ചായത്ത് എമർജൻസി റെസ്പോൺസ് ടീമിനായി വാങ്ങിയ രക്ഷാ ഉപകരണങ്ങളുടെ കൈമാറ്റവും എക്യുപ്മെന്റ് സ്റ്റോർ റൂമിന്റെ ഉൽഘാടനവും ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് പുളിക്കക്കണ്ടത്തിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ്‌ സി ടി അനീഷ് നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പർ ബിജു പൊരുമത്തറ, പി പി വ്യാസൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ഹെഡ് ക്ലാർക്ക് മുസമ്മിൽ എൻ കെ സ്വാഗതം പറഞ്ഞു.

കേളകം ഗ്രാമപഞ്ചായത്തിൽ ദുരന്തനിവാരണ മുന്നൊരുക്ക പ്രവർത്തനങ്ങൾ നേരത്തേ തന്നെ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇ ആർ ടി അംഗങ്ങൾക്ക് പരിശീലനം നൽകിയിരുന്നു .

ഗ്രാമപഞ്ചായത്ത് എമർജൻസി റെസ്പോൺസ് ടീമിൽ സംസ്ഥാന തല പരിശീലനം ലഭിച്ച 11സിവിൽ ഡിഫൻസ്‌ അംഗങ്ങൾ ഉൾപ്പെടെ 60 പേർ അംഗങ്ങളാണ്.

Equpmentstoreroom

Next TV

Related Stories
ചേലേമ്പ്രയില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

Jun 30, 2024 11:34 AM

ചേലേമ്പ്രയില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

ചേലേമ്പ്രയില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി...

Read More >>
വൈദ്യുതാഘാതമേറ്റ് മരണം; കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര സഹായധനം പ്രഖ്യാപിച്ച് കെഎസ്ഇബി

Jun 30, 2024 11:06 AM

വൈദ്യുതാഘാതമേറ്റ് മരണം; കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര സഹായധനം പ്രഖ്യാപിച്ച് കെഎസ്ഇബി

വൈദ്യുതാഘാതമേറ്റ് മരണം; കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര സഹായധനം പ്രഖ്യാപിച്ച് കെഎസ്ഇബി...

Read More >>
ഒരു യുഗം അവസാനിക്കുന്നു! കോലിക്ക് പിന്നാലെ ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മയും

Jun 30, 2024 10:45 AM

ഒരു യുഗം അവസാനിക്കുന്നു! കോലിക്ക് പിന്നാലെ ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മയും

ഒരു യുഗം അവസാനിക്കുന്നു! കോലിക്ക് പിന്നാലെ ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത്...

Read More >>
സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ കുത്തനെ ഉയരുന്നു

Jun 30, 2024 10:30 AM

സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ കുത്തനെ ഉയരുന്നു

സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ കുത്തനെ...

Read More >>
പ്രസംഗ പരിശീലനക്കളരി സംഘടിപ്പിച്ചു.

Jun 30, 2024 09:21 AM

പ്രസംഗ പരിശീലനക്കളരി സംഘടിപ്പിച്ചു.

പ്രസംഗ പരിശീലനക്കളരി...

Read More >>
ഉമ്മുൽ ഖുറാ ഗേൾസ് ബ്ലോക്ക് ഉദ്ഘാടനം

Jun 30, 2024 09:13 AM

ഉമ്മുൽ ഖുറാ ഗേൾസ് ബ്ലോക്ക് ഉദ്ഘാടനം

ഉമ്മുൽ ഖുറാ ഗേൾസ് ബ്ലോക്ക്...

Read More >>
Top Stories

Entertainment News