---
title: " കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടിയുടെ  ആഭിമുഖ്യത്തിൽ "TB CON' 24" സെമിനാർ സംഘടിപ്പിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215469/kannur"
published_at: "2024-06-27T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d6064054f3_IMG-20240626-WA0039.jpg"
keywords: []
---

#  കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടിയുടെ  ആഭിമുഖ്യത്തിൽ "TB CON' 24" സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** > **കണ്ണൂർ** : ഡിപ്പാർട്മെൻ്റ് ഓഫ് ഹെൽത്ത് & ഫാമിലി വെൽഫേർ , ഗവണ്മെന്റ് ഓഫ് കേരള ,കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടി എന്നിവയുടെ ആഭിമുഖ്യത്തിൽ "TB CON' 24" സെമിനാർ സംഘടിപ്പിച്ചു . ഡോ. സാജിദ് ഒമർ ( ജനറൽ മാനേജർ ), ഡോ. പുരുഷോത്തമ ബാസപ്പ ( പ്രിൻസിപ്പൽ ), ഡോ. വിദ്യാധർ (പ്രോഫെസർ & HOD Pathology ), എന്നിവർ സംസാരിച്ചു. ഡോ. മുഹമ്മദ് ഹിഷാം പി പി ( പ്രോഫെസർ & HOD മൈക്രോബയോളജി ), ഡോ.റെജിന ശ്രീധരൻ ( ഡി ടി ഓ ഐ / സി കണ്ണൂർ ), ഡോ.ആകർഷ് എസ് ( അസിസ്റ്റൻറ് പ്രോഫെസ്സർ TB&CHEST ) എന്നിവർ ട്യൂബർ ക്യൂലോസിസുമായി ബന്ധപ്പെട്ടു വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തു.

## Article Content

> **കണ്ണൂർ** : ഡിപ്പാർട്മെൻ്റ് ഓഫ് ഹെൽത്ത് & ഫാമിലി വെൽഫേർ , ഗവണ്മെന്റ് ഓഫ് കേരള ,കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടി എന്നിവയുടെ ആഭിമുഖ്യത്തിൽ "TB CON' 24" സെമിനാർ സംഘടിപ്പിച്ചു . ഡോ. സാജിദ് ഒമർ ( ജനറൽ മാനേജർ ), ഡോ. പുരുഷോത്തമ ബാസപ്പ ( പ്രിൻസിപ്പൽ ), ഡോ. വിദ്യാധർ (പ്രോഫെസർ & HOD Pathology ), എന്നിവർ സംസാരിച്ചു. ഡോ. മുഹമ്മദ് ഹിഷാം പി പി ( പ്രോഫെസർ & HOD മൈക്രോബയോളജി ), ഡോ.റെജിന ശ്രീധരൻ ( ഡി ടി ഓ ഐ / സി കണ്ണൂർ ), ഡോ.ആകർഷ് എസ് ( അസിസ്റ്റൻറ് പ്രോഫെസ്സർ TB&CHEST ) എന്നിവർ ട്യൂബർ ക്യൂലോസിസുമായി ബന്ധപ്പെട്ടു വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215469/kannur)