ക്വട്ടേഷനുകൾ ക്ഷണിച്ചു

ക്വട്ടേഷനുകൾ ക്ഷണിച്ചു
Jun 27, 2024 05:01 PM | By Remya Raveendran

പേരാവൂർ :  താലൂക്ക് ആശുപത്രിയിലേക്ക് വാഹനം ലഭ്യമാക്കുന്നതിന് വ്യക്തികളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ 2024-25 സാമ്പത്തിക വർഷത്തെ പദ്ധതിയുടെ കീഴിൽ പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് വാഹനം ലഭ്യമാക്കു ന്നതിന് വ്യക്തികളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

ക്വട്ടേഷനുകൾ സീൽ ചെയ്‌ത്‌ സൂപ്രണ്ട്, താലൂക്ക് ആശുപത്രി. പേരാവൂർ എന്ന വിലാസത്തിൽ 03/07/2024 ന് ഉച്ചയ്ക്ക് 2 മണിക്കുള്ളിൽ ഓഫീസിൽ ലഭിക്കേണ്ടതാണ് .

ലഭിച്ച ക്വട്ടേഷനുകൾ 03/07/2024 ന് ഉച്ചയ്ക്ക് 2.30 ന് ബന്ധപെട്ട ഉദ്യോഗസ്ഥരുടേയും ക്വട്ടേഷൻ നൽകിയവരുടേയും സാനിധ്യത്തിൽ തുറക്കുന്നതും തുടർ നടപടികൾ സ്വീകരിക്കുന്നതുമായിരിക്കുമെന്നും പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

ക്വട്ടേഷൻ സംബന്ധമായ വിശദമായ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ ഓഫീസുമായി ബന്ധപ്പെടാവു ന്നതാണ്.

നം - 0490 2445 355

നിബന്ധനകൾ:

1. 2015നോ അതിനു ശേഷമോ രജിസ്റ്റർ ചെയ്‌ത ടാക്‌സി പെർമിറ്റുള്ള നല്ല നിലവാരത്തിലുള്ള മൾട്ടി യൂറ്റിലിറ്റി വാഹനം ആയിരിക്കണം.

2. ഏത് സമയത്തും (24 X 7) ആവശ്യപെടുന്ന മുറയ്ക്ക് വാഹനം ലഭ്യമാക്കണം.

3.പ്രതിമാസം 2000 കി.മി ഓടുന്നതിന് ആവശ്യപെടുന്ന ഏറ്റവും കുറഞ്ഞ നിരക്ക് ക്വട്ടേഷനിൽ കാണിച്ചിരിക്കണം കൂടുതൽ കി.മി ഓടുന്ന പക്ഷം അധികമായി ഓടുന്ന കി.മിന് സർക്കാർ നിശ്ചയിച്ച നിരക്കിൽ അധിക വാടക നൽകുന്നതാണ്.

4. ഇന്ധന ചെലവ്, ഡ്രൈവറുടെ ശമ്പളം, വാഹനത്തിൻ്റെ മെയിൻന്റനൻസ് എന്നിവ ഉൾപെടുന്നത് ആയിരിക്കും ക്വട്ടേഷൻ നിരക്ക്

5.വാഹനം ലഭ്യമാക്കുന്ന സമയത്തേയും, വിടുതൽ ചെയ്യുന്ന സമയത്തേയും മീറ്റർ റീഡിങ്ങ് വച്ചാണ് കി.മി കണക്കാക്കുന്നത്

Qutationinviting

Next TV

Related Stories
ഡൽഹിയിൽ കനത്ത മഴ: മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 11 ആയി

Jun 30, 2024 11:42 AM

ഡൽഹിയിൽ കനത്ത മഴ: മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 11 ആയി

ഡൽഹിയിൽ കനത്ത മഴ: മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 11...

Read More >>
ചേലേമ്പ്രയില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

Jun 30, 2024 11:34 AM

ചേലേമ്പ്രയില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

ചേലേമ്പ്രയില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി...

Read More >>
വൈദ്യുതാഘാതമേറ്റ് മരണം; കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര സഹായധനം പ്രഖ്യാപിച്ച് കെഎസ്ഇബി

Jun 30, 2024 11:06 AM

വൈദ്യുതാഘാതമേറ്റ് മരണം; കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര സഹായധനം പ്രഖ്യാപിച്ച് കെഎസ്ഇബി

വൈദ്യുതാഘാതമേറ്റ് മരണം; കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര സഹായധനം പ്രഖ്യാപിച്ച് കെഎസ്ഇബി...

Read More >>
ഒരു യുഗം അവസാനിക്കുന്നു! കോലിക്ക് പിന്നാലെ ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മയും

Jun 30, 2024 10:45 AM

ഒരു യുഗം അവസാനിക്കുന്നു! കോലിക്ക് പിന്നാലെ ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മയും

ഒരു യുഗം അവസാനിക്കുന്നു! കോലിക്ക് പിന്നാലെ ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത്...

Read More >>
സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ കുത്തനെ ഉയരുന്നു

Jun 30, 2024 10:30 AM

സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ കുത്തനെ ഉയരുന്നു

സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ കുത്തനെ...

Read More >>
പ്രസംഗ പരിശീലനക്കളരി സംഘടിപ്പിച്ചു.

Jun 30, 2024 09:21 AM

പ്രസംഗ പരിശീലനക്കളരി സംഘടിപ്പിച്ചു.

പ്രസംഗ പരിശീലനക്കളരി...

Read More >>
Top Stories










News Roundup