കെ ഇ ഡബ്ല്യൂ എസ് എ ഇരിട്ടി യൂണിറ്റ് പൊൻവെളിച്ചം സ്വാന്തന പദ്ധതി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു

കെ ഇ ഡബ്ല്യൂ എസ് എ ഇരിട്ടി യൂണിറ്റ് പൊൻവെളിച്ചം സ്വാന്തന പദ്ധതി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു
Jun 28, 2024 06:15 PM | By sukanya

 ഇരിട്ടി : ഇലട്രിക്കൽ വയർമെൻ ആൻഡ് സൂപ്രവൈസേഴ്സ് അസോസിയേഷൻ പൊൻവെളിച്ചം സ്വാന്തന പദ്ധതി സ്വിച്ച് ഓൺ കർമ്മം അയ്യൻകുന്ന് ഗ്രാമ പഞ്ചായത്ത് അംഗം മിനി വിശ്വനാഥൻ നിർവഹിച്ചു.

ലൈഫ് ഭവനപദ്ധതി പ്രകാരം വീട് ലഭിച്ച മുണ്ടയാംപറമ്പ് സ്വദേശിനി കാഞ്ഞിരപോക്കിൽ സിന്ധുവിന്റെ വീടിന്റെ വയറിങ്ങ് ജോലി സമഗ്രഹികൾ ഉൾപ്പെടെ സൗജന്യമായാണ് അസോസിയേഷൻ പൂർത്തിയാക്കി സ്വിച്ച് ഓൺ കർമ്മം നടത്തിയത് .

ഏകദേശം 25000 രൂപ മുതൽ മുടക്കിയാണ് വൈദ്യുത കണക്ഷൻ ഉൾപ്പെടെ പൂർത്തിയാക്കിയിരിക്കുന്നത് . ഓരോ വർഷവും അർഹതപെട്ടവരെ കണ്ടെത്തി അസോസിയേഷന്റെ നേതൃത്വത്തിൽ  വയറിങ്ങ് പ്രവർത്തി സൗജന്യമായി ചെയ്തു കൊടുത്തു വരുന്നു . കെ ഇ ഡബ്ല്യൂ എസ് എ ഇരിട്ടി യൂണിറ്റ് പ്രസിഡന്റ് കെ.എം . മാത്യു അധ്യക്ഷത വഹിച്ചു . കെ ഇ ഡബ്ല്യൂ എസ് എ കണ്ണൂർ ജില്ലാ കമ്മറ്റി സെക്രട്ടറി കെ.ആർ. ഗോവിന്ദൻ മുഖ്യ പ്രഭാഷണം നടത്തി .

 അസിസ്റ്റന്റ് എൻജിനിയർ കെ എസ് ഇ ബി എടൂർ പി.ജി, സനീഷ് പി.എം. വർക്കി, എം.കെ. ബിജു എന്നിവർ പ്രസംഗിച്ചു . 

Iritty

Next TV

Related Stories
കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ ഇ-ഹെൽത്ത് പദ്ധതി തിങ്കളാഴ്ച മുതൽ

Jun 30, 2024 08:00 PM

കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ ഇ-ഹെൽത്ത് പദ്ധതി തിങ്കളാഴ്ച മുതൽ

കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ ഇ-ഹെൽത്ത് പദ്ധതി തിങ്കളാഴ്ച...

Read More >>
അയ്യൻകുന്ന് പഞ്ചായത്തിലെ വന്യജീവി ശല്ല്യം; സംയുക്ത യോഗത്തിൽ കർഷക പ്രതിഷേധം

Jun 30, 2024 06:46 PM

അയ്യൻകുന്ന് പഞ്ചായത്തിലെ വന്യജീവി ശല്ല്യം; സംയുക്ത യോഗത്തിൽ കർഷക പ്രതിഷേധം

അയ്യൻകുന്ന് പഞ്ചായത്തിലെ വന്യജീവി ശല്ല്യം; സംയുക്ത യോഗത്തിൽ കർഷക പ്രതിഷേധം...

Read More >>
നിടുംപൊയില്‍ ചെക്യേരി മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി:  വ്യാപക കൃഷി നാശം

Jun 30, 2024 06:38 PM

നിടുംപൊയില്‍ ചെക്യേരി മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി: വ്യാപക കൃഷി നാശം

നിടുംപൊയില്‍ ചെക്യേരി മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി: വ്യാപക കൃഷി...

Read More >>
സി.പി.എം അടക്കാത്തോട് ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശാന്തിഗിരിയിൽ വിജയോത്സവം നടത്തി

Jun 30, 2024 05:25 PM

സി.പി.എം അടക്കാത്തോട് ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശാന്തിഗിരിയിൽ വിജയോത്സവം നടത്തി

സി.പി.എം അടക്കാത്തോട് ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശാന്തിഗിരിയിൽ വിജയോത്സവം...

Read More >>
സ്വർണക്കടത്ത് സംഘവുമായി ബന്ധം; കണ്ണൂരിൽ സിപിഐഎം അംഗത്തെ പുറത്താക്കി

Jun 30, 2024 03:34 PM

സ്വർണക്കടത്ത് സംഘവുമായി ബന്ധം; കണ്ണൂരിൽ സിപിഐഎം അംഗത്തെ പുറത്താക്കി

സ്വർണക്കടത്ത് സംഘവുമായി ബന്ധം; കണ്ണൂരിൽ സിപിഐഎം അംഗത്തെ...

Read More >>
യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ രക്തദാനം സംഘടിപ്പിച്ചു

Jun 30, 2024 03:16 PM

യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ രക്തദാനം സംഘടിപ്പിച്ചു

യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ രക്തദാനം...

Read More >>
Top Stories