കൊവിഡ്: ജനങ്ങൾ കുടുതൽ ജാഗ്രത പുലർത്തണം: ഡി എം ഒ

കൊവിഡ്: ജനങ്ങൾ കുടുതൽ ജാഗ്രത പുലർത്തണം: ഡി എം ഒ
Jan 21, 2022 06:13 PM | By Niranjana

ജില്ലയിൽ കൊവിഡ് പോസിറ്റീവാകുന്നരുടെ എണ്ണം കൂടി വരുന്നതിനാൽ പൊതുജനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ നാരായണ നായ്ക് അറിയിച്ചു. കൊവിഡ് വകഭേദമായ ഒമിക്രോണിന് വ്യാപനശേഷി കൂടുതലാണ്.

ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന പോസിറ്റീവ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. എങ്കിലും ആശങ്കപ്പെടെണ്ട സാഹചര്യം നിലവിലില്ല. ജില്ലയിൽ നല്ല രീതിയിൽ വാക്‌സിനേഷൻ നടന്നിട്ടുള്ളതിനാൽ ഐ.സി.യു, വെന്റിലേറ്റർ എന്നിവ ആവശ്യമായി വരുന്ന രോഗികൾ കുറവാണ്. അതുപോലെ പൊതുജനങ്ങൾ ആശുപത്രി സന്ദർശനങ്ങൾ പരമാവധി ഒഴിവാക്കുക. ചെറിയ തോതിലുള്ള മറ്റ് അസുഖങ്ങൾക്ക് ഇ-സജ്ഞീവനി ടെലി മെഡിസിൻ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. 

കൊവിഡുമായി ബന്ധപ്പെട്ട് അടുത്ത മൂന്നാഴ്ചകൾ ഏറെ നിർണായകമാണ്. കേസുകളുടെ എണ്ണം കുറയ്ക്കുന്നതിൽ പൊതുജനങ്ങളുടെ കൂട്ടായ പങ്കാളിത്തം ആവശ്യമാണ്. പോസിറ്റീവായാൽ കൃത്യമായി ഹോം ഐസോലേഷൻ പാലിക്കേണ്ടതാണ്. രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കാനുള്ളവർ എത്രയും പെട്ടെന്ന് വാക്സിൻ സ്വീകരിക്കണം. 15 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷനും ഇപ്പോൾ നൽകിവരുന്നുണ്ട്. കഴിയുന്നതും ആൾക്കൂട്ടമുണ്ടാകുന്ന സ്ഥലങ്ങൾ, പൊതുപരിപാടികൾ എന്നിവയിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. പനിയും രോഗലക്ഷണങ്ങളുള്ളവരും പൊതുയിടങ്ങളിൽ ഇറങ്ങരുത്. ചെറിയ രോഗലക്ഷണമുണ്ടായാൽ ഉടൻ തന്നെ ക്വാറന്റൈനിലേക്ക് പ്രവേശിക്കുകയും ആരോഗ്യപ്രവർത്തകരുടെ നിർദേശമനുസരിച്ച് കോവിഡ് പരിശോധന നടത്തുകയും വേണമെന്നും ഡി എം ഒ അറിയിച്ചു.

Dmo about covid

Next TV

Related Stories
പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; മത സ്പർദ വളർത്തുന്ന കുറ്റത്തിന്  പൊലീസ്  കേസെടുത്തു

May 24, 2022 06:06 AM

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; മത സ്പർദ വളർത്തുന്ന കുറ്റത്തിന് പൊലീസ് കേസെടുത്തു

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം മത സ്പർദ വളർത്തുന്ന കുറ്റത്തിന് പൊലീസ് കേസെടുത്തു...

Read More >>
ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറില്‍ ഒപ്പുവച്ചു

May 23, 2022 11:54 PM

ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറില്‍ ഒപ്പുവച്ചു

ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറില്‍...

Read More >>
കുട്ടിയെ കൊണ്ട്‌ മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവം; രക്ഷിതാക്കൾക്കെതിരെ കേസെടുത്തു

May 23, 2022 11:31 PM

കുട്ടിയെ കൊണ്ട്‌ മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവം; രക്ഷിതാക്കൾക്കെതിരെ കേസെടുത്തു

കുട്ടിയെ കൊണ്ട്‌ മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവം; രക്ഷിതാക്കൾക്കെതിരെ കേസെടുത്തു ...

Read More >>
വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം 25 ന്

May 23, 2022 11:25 PM

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം 25 ന്

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം 25 ന്...

Read More >>
ഹെഡ്ലൈറ്റിനെ ചൊല്ലി തർക്കം കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടി: നാലു പേർ അറസ്റ്റിൽ

May 23, 2022 11:05 PM

ഹെഡ്ലൈറ്റിനെ ചൊല്ലി തർക്കം കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടി: നാലു പേർ അറസ്റ്റിൽ

ലൈറ്റിനെ ചൊല്ലി തർക്കം കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടി നാലു പേർ അറസ്റ്റിൽ...

Read More >>
ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

May 23, 2022 10:57 PM

ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍...

Read More >>
Top Stories