മാമാനിക്കുന്ന്: മാമാനിക്കുന്ന് ശ്രീമഹാദേവിക്ഷേത്രത്തിൽ രാമായണമാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രാമായണജ്ഞാനയജ്ഞം രാമായണവാചസ്പതി പി എസ് മോഹനൻ കൊട്ടിയൂർ, ജ്യോത്സ്യൻ വിനയകുമാർ മണത്തണ, ഇ വി.രോഹിണിയമ്മ എന്നിവർ കാർമ്മീകത്വം വഹിച്ചു.
ക്ഷേത്രം മേൽശാന്തി ചന്ദ്രൻമൂസത് ദീപപ്രോജ്ജ്വലനം നിർവ്വഹിച്ച ചടങ്ങിന് ദേവസ്വം എക്സി.ആഫീസർ പി. മുരളീധരൻ, ദിപു കമ്മാരത്ത് , രമേഷ്ബാബു, ശ്രീധരൻ പൊന്നമ്പിലേത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Mamanikunnu