കിൻഫ്ര വ്യവസായ പാർക്ക്; ഭൂസർവേ ആരംഭിച്ചു

കിൻഫ്ര വ്യവസായ പാർക്ക്; ഭൂസർവേ ആരംഭിച്ചു
Jan 26, 2022 10:51 PM | By Emmanuel Joseph

മ​ട്ട​ന്നൂ​ര്‍: കി​ന്‍ഫ്ര വ്യ​വ​സാ​യ പാ​ര്‍ക്കി​നാ​യി സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള പ്രാ​ഥ​മി​ക സ​ര്‍വേ കീ​ഴ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ​ന​യ​ത്താം​പ​റ​മ്ബി​ല്‍ ആ​രം​ഭി​ച്ചു. കീ​ഴ​ല്ലൂ​ര്‍, അ​ഞ്ച​ര​ക്ക​ണ്ടി, പ​ടു​വി​ലാ​യി വി​ല്ലേ​ജു​ക​ളി​ലാ​യി 500 ഏ​ക്ക​ര്‍ ഭൂ​മി​യാ​ണ് ആ​ദ്യ​ഘ​ട്ട​മാ​യി ഏ​റ്റെ​ടു​ക്കു​ന്ന​ത്. കി​ന്‍ഫ്ര ഉ​പ​ദേ​ശ​ക​ന്‍ വി.​എ​ന്‍. സ​ജീ​വ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സ​ര്‍വേ ന​ട​ത്തു​ന്ന​ത്. പ്രാ​രം​ഭ പ്ര​വ​ര്‍ത്ത​ന​മെ​ന്ന നി​ല​യി​ല്‍ ഭൂ​മി​യു​ടെ അ​തി​ര് അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഒ​രു​മാ​സം കൊ​ണ്ട് പ്രാ​ഥ​മി​ക സ​ര്‍വേ പൂ​ര്‍ത്തി​യാ​ക്കി ക​ല​ക്ട​ര്‍ക്ക് റി​പ്പോ​ര്‍ട്ട് ന​ല്‍കും. തു​ട​ര്‍ന്ന് ഏ​റ്റെ​ടു​ക്കു​ന്ന സ്ഥ​ലം അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്തും. മാ​ര്‍ച്ചോ​ടെ ഈ ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഈ ​വ​ര്‍ഷം അ​വ​സാ​ന​ത്തോ​ടെ ഭൂ​മി​യേ​റ്റെ​ടു​ക്ക​ല്‍ പൂ​ര്‍ത്തി​യാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി. വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ്യ​വ​സാ​യ വി​ക​സ​ന​ത്തി​നാ​യി 5000 ഏ​ക്ക​ര്‍ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ന്‍ പ​ദ്ധ​തി​യു​ണ്ട്. സ്ഥ​ലം ന​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍ക്ക് പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് ന​ല്‍കും. വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ള്‍ വ​രു​ന്ന​തോ​ടെ നി​ര​വ​ധി തൊ​ഴി​ല​വ​സ​ര​ങ്ങ​ളും തു​റ​ക്ക​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ.​പി. ജ​യ​രാ​ജ​ന്‍ വ്യ​വ​സാ​യ മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് പ​ദ്ധ​തി​ക്ക് സ​ര്‍ക്കാ​ര്‍ ത​ത്ത്വ​ത്തി​ല്‍ അം​ഗീ​കാ​രം ന​ല്‍കി​യ​ത്. വ്യ​വ​സാ​യ പാ​ര്‍ക്കി​നാ​യി കീ​ഴ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളി​യാം​പ​റ​മ്ബി​ല്‍ ഏ​റ്റെ​ടു​ത്ത 140 ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് അ​ടി​സ്ഥാ​ന​സൗ​ക​ര്യം ഒ​രു​ക്കി​വ​രു​ക​യാ​ണ്. വൈ​ദ്യു​തി സ​ബ് സ്‌​റ്റേ​ഷ​ന്‍, അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ബ്ലോ​ക്ക് തു​ട​ങ്ങി​യ​വ​യാ​ണ് നി​ര്‍മി​ക്കു​ന്ന​ത്.

Park

Next TV

Related Stories
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ ഉത്തരവ് ഇറങ്ങി

May 24, 2022 06:31 AM

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ ഉത്തരവ് ഇറങ്ങി

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ ഉത്തരവ്...

Read More >>
പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; മത സ്പർദ വളർത്തുന്ന കുറ്റത്തിന്  പൊലീസ്  കേസെടുത്തു

May 24, 2022 06:06 AM

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; മത സ്പർദ വളർത്തുന്ന കുറ്റത്തിന് പൊലീസ് കേസെടുത്തു

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം മത സ്പർദ വളർത്തുന്ന കുറ്റത്തിന് പൊലീസ് കേസെടുത്തു...

Read More >>
ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറില്‍ ഒപ്പുവച്ചു

May 23, 2022 11:54 PM

ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറില്‍ ഒപ്പുവച്ചു

ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറില്‍...

Read More >>
കുട്ടിയെ കൊണ്ട്‌ മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവം; രക്ഷിതാക്കൾക്കെതിരെ കേസെടുത്തു

May 23, 2022 11:31 PM

കുട്ടിയെ കൊണ്ട്‌ മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവം; രക്ഷിതാക്കൾക്കെതിരെ കേസെടുത്തു

കുട്ടിയെ കൊണ്ട്‌ മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവം; രക്ഷിതാക്കൾക്കെതിരെ കേസെടുത്തു ...

Read More >>
വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം 25 ന്

May 23, 2022 11:25 PM

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം 25 ന്

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം 25 ന്...

Read More >>
ഹെഡ്ലൈറ്റിനെ ചൊല്ലി തർക്കം കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടി: നാലു പേർ അറസ്റ്റിൽ

May 23, 2022 11:05 PM

ഹെഡ്ലൈറ്റിനെ ചൊല്ലി തർക്കം കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടി: നാലു പേർ അറസ്റ്റിൽ

ലൈറ്റിനെ ചൊല്ലി തർക്കം കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടി നാലു പേർ അറസ്റ്റിൽ...

Read More >>
Top Stories