---
title: "പള്ളൂർ സിഎച് സെന്ററിന്റെ നേതൃത്വത്തിൽ പള്ളൂർ ഗവ.ആശുപത്രിയിലെ മുഴുവൻ കിടപ്പ് രോഗികൾക്കും പുതപ്പ് വിതരണം ചെയ്യ്തു"
english_title: "Pallur Govt. Hospital "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24576/pallur-govt-hospital"
published_at: "2022-02-05T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe109ad947f_Screenshot_2022-02-05-11-19-56-51_7352322957d4404136654ef4adb64504.jpg"
keywords: []
---

# പള്ളൂർ സിഎച് സെന്ററിന്റെ നേതൃത്വത്തിൽ പള്ളൂർ ഗവ.ആശുപത്രിയിലെ മുഴുവൻ കിടപ്പ് രോഗികൾക്കും പുതപ്പ് വിതരണം ചെയ്യ്തു

> **Lead Summary:** പള്ളൂർ സിഎച് സെന്ററിന്റെ നേതൃത്വത്തിൽ പള്ളൂർ ഗവ.ആശുപത്രിയിലെ മുഴുവൻ കിടപ്പ് രോഗികൾക്കും പുതപ്പ് വിതരണം ചെയ്യ്തു.

## Article Content

പള്ളൂർ സിഎച് സെന്ററിന്റെ നേതൃത്വത്തിൽ പള്ളൂർ ഗവ.ആശുപത്രിയിലെ മുഴുവൻ കിടപ്പ് രോഗികൾക്കും പുതപ്പ് വിതരണം ചെയ്യ്തു.

പോണ്ടിച്ചേരി മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ പി യൂസിഫിന്റ അധ്യക്ഷതയിൽ മെഡിക്കൽ ഓഫീസർ ഡോ പി വി പ്രകാശ് വിതരണ ഉത്ഘാടനം ചെയ്തു. പുതുച്ചേരി മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ പി യൂസഫ് അധ്യക്ഷത വഹിച്ചു.

 സി എച് സെന്റർ പ്രസിഡന്റ്‌ ഇസ്മായിൽ ചങ്ങരോത്ത്, ജനറൽ സെക്രട്ടറി വി കെ റഫീഖ്,എം പി ബഷീർ ദുബൈ മാഹി കെഎംസിസി ട്രഷറർ ഫസൽ പന്തക്കൽ സി എച് സെന്റർ ഭാരവാഹികളായ അൽത്താഫ് പാറാൽ, അഷറഫ് ചൊക്ലി, ഖാലീദ് കണ്ടോത്ത്, നസീർ, ബദ റുദ്ധീൻ, കാട്ടിൽ യൂസഫ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24576/pallur-govt-hospital)