കൽപ്പറ്റയിൽ വാഹനാപകടം: ബൈക്ക് യാത്രക്കാരൻ മരിച്ചു

കൽപ്പറ്റയിൽ വാഹനാപകടം: ബൈക്ക് യാത്രക്കാരൻ മരിച്ചു
Oct 31, 2024 07:44 AM | By sukanya

കൽപ്പറ്റ:എടപ്പെട്ടിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. വാഴവറ്റ ഏഴാം ചിറ കണിയോടിക്കൽ ബേബിയുടെ മകൻ ശീതൽ ബേബി (23) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. ഉടൻ കൈനാട്ടി ആശുപതിയിലും പിന്നീട് മേപ്പാടി വിംസ് മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മരണപ്പെട്ടു.

kalpetta

Next TV

Related Stories
വയനാട് ഭക്ഷ്യകിറ്റ് വിവാദം: കിറ്റ് വിതരണം നിർത്തിവെക്കാൻ മേപ്പാടി പഞ്ചായത്തിന് നിർദ്ദേശം നൽകി കളക്ടർ

Nov 9, 2024 07:15 PM

വയനാട് ഭക്ഷ്യകിറ്റ് വിവാദം: കിറ്റ് വിതരണം നിർത്തിവെക്കാൻ മേപ്പാടി പഞ്ചായത്തിന് നിർദ്ദേശം നൽകി കളക്ടർ

വയനാട് ഭക്ഷ്യകിറ്റ് വിവാദം:* കിറ്റ് വിതരണം നിർത്തിവെക്കാൻ മേപ്പാടി പഞ്ചായത്തിന് നിർദ്ദേശം നൽകി...

Read More >>
കണ്ണൂർ റൂറൽ ജില്ലാ പോലീസ് കായികമേള: പേരാവൂർ സബ് ഡിവിഷന്  ഓവറോൾ കിരീടം

Nov 9, 2024 06:40 PM

കണ്ണൂർ റൂറൽ ജില്ലാ പോലീസ് കായികമേള: പേരാവൂർ സബ് ഡിവിഷന് ഓവറോൾ കിരീടം

കണ്ണൂർ റൂറൽ ജില്ലാ പോലീസ് കായികമേള: പേരാവൂർ സബ് ഡിവിഷന് ഓവറോൾ കിരീടം...

Read More >>
ഇരിട്ടി നിത്യ സഹായ മാതാ പള്ളിയിലെ മോഷണം ; പ്രതിയെ അറസ്റ്റ് ചെയ്തു

Nov 9, 2024 04:53 PM

ഇരിട്ടി നിത്യ സഹായ മാതാ പള്ളിയിലെ മോഷണം ; പ്രതിയെ അറസ്റ്റ് ചെയ്തു

ഇരിട്ടി നിത്യ സഹായ മാതാ പള്ളിയിലെ മോഷണം ; പ്രതിയെ അറസ്റ്റ്...

Read More >>
കണ്ണവം മഹാഗണപതി ക്ഷേത്രം പ്രതിഷ്ഠാ വാർഷികം വിവിധ പരിപാടികളോടെ നടക്കും

Nov 9, 2024 04:13 PM

കണ്ണവം മഹാഗണപതി ക്ഷേത്രം പ്രതിഷ്ഠാ വാർഷികം വിവിധ പരിപാടികളോടെ നടക്കും

കണ്ണവം മഹാഗണപതി ക്ഷേത്രം പ്രതിഷ്ഠാ വാർഷികം വിവിധ പരിപാടികളോടെ നടക്കും...

Read More >>
കണ്ണൂർ വെള്ളോറയിൽ പുലിയുടെ സാന്നിധ്യം ; തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല

Nov 9, 2024 03:49 PM

കണ്ണൂർ വെള്ളോറയിൽ പുലിയുടെ സാന്നിധ്യം ; തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല

കണ്ണൂർ വെള്ളോറയിൽ പുലിയുടെ സാന്നിധ്യം ; തിരച്ചിൽ നടത്തിയെങ്കിലും...

Read More >>
മേപ്പാടിയിലെ കിറ്റ് വിവാദം തുറന്ന പോരിലേക്ക്; ഗോഡൗണുകള്‍ തുറന്ന് പരിശോധിക്കാൻ വെല്ലുവിളിച്ച് കോണ്‍ഗ്രസ്

Nov 9, 2024 03:40 PM

മേപ്പാടിയിലെ കിറ്റ് വിവാദം തുറന്ന പോരിലേക്ക്; ഗോഡൗണുകള്‍ തുറന്ന് പരിശോധിക്കാൻ വെല്ലുവിളിച്ച് കോണ്‍ഗ്രസ്

മേപ്പാടിയിലെ കിറ്റ് വിവാദം തുറന്ന പോരിലേക്ക്; ഗോഡൗണുകള്‍ തുറന്ന് പരിശോധിക്കാൻ വെല്ലുവിളിച്ച്...

Read More >>
Top Stories

News Roundup