---
title: "ബാംഗ്ലൂർ വാഹനാപകടം:  തോലമ്പ്ര സ്വദേശിയും മരിച്ചു "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248650/accident"
published_at: "2024-11-11T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67320931a5470_download_(20).jpeg"
keywords: []
---

# ബാംഗ്ലൂർ വാഹനാപകടം:  തോലമ്പ്ര സ്വദേശിയും മരിച്ചു 

> **Lead Summary:** **ബെംഗളൂരു**: ബനാർഗട്ടയിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ തോലമ്പ്ര സ്വദേശിയും മരിച്ചു. തോലമ്പ്ര തൃക്കടാരിപ്പൊയിൽ നാരായണീയത്തിൽ റിഷ്‌ ശശീന്ദ്രനാണ് മരിച്ചത്.

## Article Content

**ബെംഗളൂരു**: ബനാർഗട്ടയിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ തോലമ്പ്ര സ്വദേശിയും മരിച്ചു. തോലമ്പ്ര തൃക്കടാരിപ്പൊയിൽ നാരായണീയത്തിൽ റിഷ്‌ ശശീന്ദ്രനാണ് മരിച്ചത്.

റിഷ്ണുവിന്റെ സുഹൃത്ത് പെരുന്തോടിയിലെ കെ.എസ്.മുഹമ്മദ് സഹദും (20) അപകടത്തിൽ മരിച്ചിരുന്നു.തൃക്കടാരിപ്പൊയിൽ നാരായണീയത്തിൽ പരേതനായ ശശീന്ദ്രന്റെയും ഷാജി ശശീന്ദ്രന്റെയും മകനാണ് റിഷ്ണു‌. സഹോദരങ്ങൾ : അജന്യ, വിഷ്ണു്‌. പെരുന്തോടി അത്തൂരിലെ കല്ലംപറമ്പിൽ ഷംസുദ്ധീന്റെയും ഹസീനയുടെയും മകനാണ് സഹദ്.സഹോദരൻ : പരേതനായ യസീദ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248650/accident)