---
title: "ഗതാഗതം നിരോധിച്ചു"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249394/kannur"
published_at: "2024-11-15T06:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67369a7cee985_download_(11).jpeg"
keywords: []
---

# ഗതാഗതം നിരോധിച്ചു

> **Lead Summary:** **തലശ്ശേരി**: മാക്കുനി പൊന്ന്യം പാലം ബൈപാസ് റോഡിൽ ടാറിംഗ് നടത്തേണ്ടതിനാൽ ഇതുവഴി നവംബർ 18 മുതൽ 20 വരെ വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. തലശ്ശേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മേലെ ചമ്പാട്-പൊന്ന്യം പാലം വഴിയും കതിരൂർ-കൂത്തുപറമ്പ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പൊന്ന്യം പാലം-മേലെ ചമ്പാട് റോഡിലൂടെയും കടന്നു പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് തലശ്ശേരി ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. 

## Article Content

**തലശ്ശേരി**: മാക്കുനി പൊന്ന്യം പാലം ബൈപാസ് റോഡിൽ ടാറിംഗ് നടത്തേണ്ടതിനാൽ ഇതുവഴി നവംബർ 18 മുതൽ 20 വരെ വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. തലശ്ശേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മേലെ ചമ്പാട്-പൊന്ന്യം പാലം വഴിയും കതിരൂർ-കൂത്തുപറമ്പ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പൊന്ന്യം പാലം-മേലെ ചമ്പാട് റോഡിലൂടെയും കടന്നു പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് തലശ്ശേരി ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249394/kannur)