കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ പിന്തുടർന്ന് ആക്രമിച്ച് തെരുവുനായ; 18 പേർക്ക് കടിയേറ്റു

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ പിന്തുടർന്ന് ആക്രമിച്ച് തെരുവുനായ; 18 പേർക്ക് കടിയേറ്റു
Nov 27, 2024 09:36 PM | By sukanya

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേർക്ക് തെരുവുനായയുടെ കടിയേറ്റു. സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്ന യാത്രക്കാർക്കാണ് കടിയേറ്റത്. നായശല്യം രൂക്ഷമായിട്ടും കോർപ്പറേഷനും റയിൽവേയും നടപടിയെടുക്കുന്നില്ലെന്ന് ആരോപണം ഉയരുന്നുണ്ട്.

ഉച്ചയ്ക്ക് ശേഷമാണ് തെരുവുനായയുടെ ആക്രമണം തുടങ്ങിയത്. ആദ്യം രണ്ട് സ്ത്രീകളെ കടിച്ചു. വസ്ത്രം കടിച്ചു കീറി. വൈകുന്നേരം സ്റ്റേഷനിൽ തിരക്കേറിയതോടെയാണ് കൂടുതൽ പേർക്ക് കടിയേറ്റത്.

സ്റ്റേഷന്റെ മുൻപിലും പ്ലാറ്റ്ഫോമുകളിലും ഉണ്ടായിരുന്നവരെ നായ പിന്തുടർന്ന് ആക്രമിച്ചു. പോർട്ടർമാരും റെയിൽവേ ജീവനക്കാരും ചേർന്ന് വടിയും കല്ലും ഉപയോഗിച്ച് പികൂടാനുള്ള ശ്രമം നടത്തിയിരുന്നു. കോർപറേഷനെ അറിയിച്ചിട്ടും ഇടപെട്ടില്ലെന്നാണ് ആരോപണം. ഒടുവിൽ ഒരു നായയെ എല്ലാവരും ചേർന്ന് തല്ലിക്കൊന്നു. എന്നാൽ തല്ലിക്കൊന്ന നായ അല്ല തങ്ങളെ കടിച്ചതെന്ന് കടിയേറ്റവർ പറയുന്നു.

റയിൽവേ സ്റ്റേഷൻ പരിസരത്ത് മാത്രം നൂറോളം പട്ടികളുണ്ടെന്നാണ് കണക്ക്. നിയന്ത്രിക്കാൻ കോർപ്പറേഷൻ നടപടിയെടുക്കുന്നില്ലെന്നാണ് റയിൽവേയുടെ പരാതി. ഉത്തരവാദിത്വം റയിൽവേക്കെന്ന് കോർപ്പറേഷനും. തല്ലും കടിയും ഇനിയും തുടരുമെന്നർത്ഥം.

Kannur

Next TV

Related Stories
സി പി എം ഇരിട്ടി ഏരിയാ സമ്മേളനം സമാപിച്ചു. കെ.വി. സക്കീർ ഹുസൈൻ സെക്രട്ടറി

Nov 27, 2024 10:13 PM

സി പി എം ഇരിട്ടി ഏരിയാ സമ്മേളനം സമാപിച്ചു. കെ.വി. സക്കീർ ഹുസൈൻ സെക്രട്ടറി

സി പി എം ഇരിട്ടി ഏരിയാ സമ്മേളനം സമാപിച്ചു. കെ.വി. സക്കീർ ഹുസൈൻ സെക്രട്ടറി...

Read More >>
ആന എഴുന്നള്ളിപ്പ്:  മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താനാകില്ല; ഹൈക്കോടതി

Nov 27, 2024 07:52 PM

ആന എഴുന്നള്ളിപ്പ്: മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താനാകില്ല; ഹൈക്കോടതി

ആന എഴുന്നള്ളിപ്പ്: മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താനാകില്ല;...

Read More >>
ശബരിമല തീർത്ഥാടകർക്ക് ഫ്രീ ഇൻ്റർനെറ്റ്; 48 വൈഫൈ സ്പോട്ടുകൾ

Nov 27, 2024 06:12 PM

ശബരിമല തീർത്ഥാടകർക്ക് ഫ്രീ ഇൻ്റർനെറ്റ്; 48 വൈഫൈ സ്പോട്ടുകൾ

ശബരിമല തീർത്ഥാടകർക്ക് ഫ്രീ ഇൻ്റർനെറ്റ്; 48 വൈഫൈ...

Read More >>
കണ്ണൂർ കവർച്ച; വജ്രാഭരണങ്ങളില്‍ പലതും ഒരിക്കല്‍ പോലും അണിഞ്ഞിട്ടില്ല, ഞെട്ടല്‍മാറാതെ കോറല്‍ വീട്

Nov 27, 2024 05:58 PM

കണ്ണൂർ കവർച്ച; വജ്രാഭരണങ്ങളില്‍ പലതും ഒരിക്കല്‍ പോലും അണിഞ്ഞിട്ടില്ല, ഞെട്ടല്‍മാറാതെ കോറല്‍ വീട്

കണ്ണൂർ കവർച്ച; വജ്രാഭരണങ്ങളില്‍ പലതും ഒരിക്കല്‍ പോലും അണിഞ്ഞിട്ടില്ല, ഞെട്ടല്‍മാറാതെ കോറല്‍...

Read More >>
1458 സർക്കാർ ഉദ്യോഗസ്ഥർ ക്ഷേമപെന്‍ഷന്‍ അനർഹമായി കൈപ്പറ്റുന്നുവെന്ന് കണ്ടെത്തൽ

Nov 27, 2024 05:34 PM

1458 സർക്കാർ ഉദ്യോഗസ്ഥർ ക്ഷേമപെന്‍ഷന്‍ അനർഹമായി കൈപ്പറ്റുന്നുവെന്ന് കണ്ടെത്തൽ

1458 സർക്കാർ ഉദ്യോഗസ്ഥർ ക്ഷേമപെന്‍ഷന്‍ അനർഹമായി കൈപ്പറ്റുന്നുവെന്ന്...

Read More >>
റ​ബ​ര്‍ വി​ല​സ്ഥി​ര​താ​ഫ​ണ്ട് 250 രൂ​പ​യാ​യി ഉ​യ​ര്‍​ത്തണമെന്ന് അടക്കാത്തോട് വിജയ റബർ കർഷക സംഘം

Nov 27, 2024 04:42 PM

റ​ബ​ര്‍ വി​ല​സ്ഥി​ര​താ​ഫ​ണ്ട് 250 രൂ​പ​യാ​യി ഉ​യ​ര്‍​ത്തണമെന്ന് അടക്കാത്തോട് വിജയ റബർ കർഷക സംഘം

റ​ബ​ര്‍ വി​ല​സ്ഥി​ര​താ​ഫ​ണ്ട് 250 രൂ​പ​യാ​യി ഉ​യ​ര്‍​ത്തണമെന്ന് അടക്കാത്തോട് വിജയ റബർ കർഷക...

Read More >>
Top Stories

News Roundup