കണ്ണൂർ: ജില്ലയിൽ മഴ കനത്ത സാഹചര്യത്തിൽ പഴശ്ശി റിസർവോയറിൽ അധിക ജലം ഒഴുകി എത്തുന്നതിനാൽ ഡിസംബർ മൂന്ന് ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതൽ ഡാമിന്റെ ഷട്ടറുകൾ തുറന്ന് അധിക ജലം ഒഴുക്കി കളയുന്നതാണെന്ന് പഴശ്ശി ജലസേചന പ്രൊജ്ക്ട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിന്റെ താഴെ ഭാഗത്തുള്ള ജനങ്ങൾ ജാഗ്രത പാലിക്കണം.
Kannur