---
title: "ഇരിട്ടി പുഷ്പോത്സവം നാടൻ പാട്ട് മേള ഇന്ന്"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/258267/iritty"
published_at: "2024-12-23T07:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6768c23305c11_Screenshot_2024-12-23_072107.jpg"
keywords: []
---

# ഇരിട്ടി പുഷ്പോത്സവം നാടൻ പാട്ട് മേള ഇന്ന്

> **Lead Summary:** **ഇരിട്ടി** : ഇരിട്ടിയിൽ നടക്കുന്ന പുഷ്പോത്സവ നഗരിയിൽ ക്രിസ്മസ് പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കലാസാംസ്കാരിക പരിപാടികൾക്ക് തുടക്കമായി. ഇന്ന് രാത്രി 8. 30ന് ഷിന്റോ ചാലക്കുടിയുടെ നാടൻ പാട്ട് അരങ്ങേറും.

## Article Content

**ഇരിട്ടി** : ഇരിട്ടിയിൽ നടക്കുന്ന പുഷ്പോത്സവ നഗരിയിൽ ക്രിസ്മസ് പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കലാസാംസ്കാരിക പരിപാടികൾക്ക് തുടക്കമായി. ഇന്ന് രാത്രി 8. 30ന് ഷിന്റോ ചാലക്കുടിയുടെ നാടൻ പാട്ട് അരങ്ങേറും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/258267/iritty)