കണ്ണൂർ: ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം' വിഷയത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാ ഭ്യാസ സമിതിയുടെ അധ്യാപക ശാക്തീകരണത്തിന്റെ ഭാഗമായി 'ക്ലാസ്‌മുറിക ളിൽ നിർമിത ബുദ്ധിയുടെ സാധ്യതകൾ, നിർമിക്കാം പഠിക്കാം' വിഷയത്തിൽ 27ന് അധ്യാപക പരിശീലനം നൽകും. രാവിലെ 10 മു തൽ പരിഷത്ത് ഭവനിൽ നടക്കുന്ന പരിശീലന ത്തിൽ 50 പേർക്കാണ് അവസരം. ഫോൺ: 94961 68346, 94469 38821, 79076 25375.
Teacherstraining