വയനാട് ടൗൺഷിപ്പ്: നിർണായക വിധിയുമായി ഹൈക്കോടതി

വയനാട് ടൗൺഷിപ്പ്: നിർണായക വിധിയുമായി ഹൈക്കോടതി
Dec 27, 2024 05:39 AM | By sukanya

കൊച്ചി: വയനാട് ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി സര്‍ക്കാര്‍ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കുന്നതിനെതിരെ ഉടമകള്‍ നൽകിയ ഹര്‍ജി തള്ളികൊണ്ടാണ് സര്‍ക്കാരിന് ആശ്വാസമാകുന്നതും ദുരന്തബാധിതര്‍ക്ക് പ്രതീക്ഷയുമാകുന്ന സുപ്രധാന വിധി ഹൈക്കോടതി പുറത്തിറക്കിയത്. എസ്റ്റേറ്റ് ഭൂമികള്‍ക്ക് നഷ്ടപരിഹാരം നൽകികൊണ്ട് ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ലാൻഡ് അക്വിസിഷൻ നിയമപ്രകാരം ഏറ്റെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകൾക്ക് നൽകണമെന്നും ടൗൺഷിപ്പ് ആയി എസ്റ്റേറ്റ് ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് സർക്കാരിന് വേണ്ട സഹായം ചെയ്തു കൊടുക്കണമെന്നും, നഷ്ടപരിഹാരത്തിൽ തർക്കം ഉണ്ടെങ്കിൽ എസ്റ്റേറ്റ് ഉടമകൾക്ക് നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.

എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ ഹാരിസൺ മലയാളം ലിമിറ്റഡ്, എൽസ്റ്റണുമാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. നാളെ മുതൽ സർക്കാരിനെ ഭൂമി അളന്നു തിട്ടപ്പെടുത്താമെന്നും ഇതിനുള്ള നടപടികള്‍ ആരംഭിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Wayanad

Next TV

Related Stories
കൂട്ടുപുഴ പോലീസ് ചെക്പോസ്റ്റിൽ വൻ ലഹരി വേട്ട: യുവാവ് അറസ്റ്റിൽ

Dec 27, 2024 03:55 PM

കൂട്ടുപുഴ പോലീസ് ചെക്പോസ്റ്റിൽ വൻ ലഹരി വേട്ട: യുവാവ് അറസ്റ്റിൽ

കൂട്ടുപുഴ പോലീസ് ചെക്പോസ്റ്റിൽ വൻ ലഹരി വേട്ട: യുവാവ്...

Read More >>
 ഇരിട്ടി കൂട്ടുപുഴ റോഡിൽ വീണ്ടും വാഹനാപകടം

Dec 27, 2024 02:18 PM

ഇരിട്ടി കൂട്ടുപുഴ റോഡിൽ വീണ്ടും വാഹനാപകടം

ഡ്രൈവർ ഉറങ്ങിപ്പോയി; ഇരിട്ടി കൂട്ടുപുഴ റോഡിൽ വീണ്ടും...

Read More >>
കേളകം ശ്രീ മൂർച്ഛിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ മണ്ഡലമഹോത്സവ സമാപന   ചടങ്ങുകൾ നടന്നു

Dec 27, 2024 01:02 PM

കേളകം ശ്രീ മൂർച്ഛിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ മണ്ഡലമഹോത്സവ സമാപന ചടങ്ങുകൾ നടന്നു

കേളകം ശ്രീ മൂർച്ഛിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ മണ്ഡലമഹോത്സവ സമാപന ചടങ്ങുകൾ...

Read More >>
ഫോർട്ട് കൊച്ചിയിൽ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാം; ഹൈക്കോടതി അനുമതി

Dec 27, 2024 10:13 AM

ഫോർട്ട് കൊച്ചിയിൽ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാം; ഹൈക്കോടതി അനുമതി

ഫോർട്ട് കൊച്ചിയിൽ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാം; ഹൈക്കോടതി...

Read More >>
തളിപ്പറമ്പ് നഗരസഭ ജനകീയസൂത്രണം 2024-25 ബാലസഭ - ബാലസംഗമം  പരിപാടി സംഘടിപ്പിച്ചു

Dec 27, 2024 10:02 AM

തളിപ്പറമ്പ് നഗരസഭ ജനകീയസൂത്രണം 2024-25 ബാലസഭ - ബാലസംഗമം പരിപാടി സംഘടിപ്പിച്ചു

തളിപ്പറമ്പ് നഗരസഭ ജനകീയസൂത്രണം 2024-25 ബാലസഭ - ബാലസംഗമം പരിപാടി സംഘടിപ്പിച്ചു...

Read More >>
പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടം; അല്ലു അർജുന്റെ ജാമ്യഹർജി മാറ്റി

Dec 27, 2024 09:32 AM

പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടം; അല്ലു അർജുന്റെ ജാമ്യഹർജി മാറ്റി

പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടം; അല്ലു അർജുന്റെ ജാമ്യഹർജി...

Read More >>
Top Stories

News Roundup

Entertainment News