---
title: "കൂത്തുപറമ്പിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ"
english_title: "Eccisearrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/281707/eccisearrested"
published_at: "2025-04-06T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f253cc4a77e_1000072509.jpg"
keywords: []
---

# കൂത്തുപറമ്പിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ

> **Lead Summary:** **കണ്ണൂർ : **കൂത്തുപറമ്പ് മാങ്ങാട്ടിടം കരിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ 2.345 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മാങ്ങാട്ടിടം കുറുമ്പുക്കൽ പാലയുള്ള പറമ്പത്ത് വീട്ടിൽ കെ മുക്താറി നെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**കണ്ണൂർ : **കൂത്തുപറമ്പ് മാങ്ങാട്ടിടം കരിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ 2.345 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മാങ്ങാട്ടിടം കുറുമ്പുക്കൽ പാലയുള്ള പറമ്പത്ത് വീട്ടിൽ കെ മുക്താറി നെ പൊലീസ് അറസ്റ്റ് ചെയ്തു.

രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഓട്ടോ റിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന പ്രതിയിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ പ്രത്യേക കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/281707/eccisearrested)