‘ഇന്ത്യക്കെതിരെ ആണവായുധമടക്കം എല്ലാ ശക്തിയും പ്രയോഗിക്കും’; ഭീഷണിയുമായി പാക് നയതന്ത്ര പ്രതിനിധി

‘ഇന്ത്യക്കെതിരെ ആണവായുധമടക്കം എല്ലാ ശക്തിയും പ്രയോഗിക്കും’; ഭീഷണിയുമായി പാക് നയതന്ത്ര പ്രതിനിധി
May 4, 2025 01:47 PM | By Remya Raveendran

കൊച്ചി:  ഇന്ത്യക്കെതിരെ ആണവായുധമടക്കം എല്ലാ ശക്തിയും പ്രയോഗിക്കുമെന്ന് പാകിസ്താൻ. റഷ്യയിലെ പാക് നയതന്ത്ര പ്രതിനിധി മുഹമ്മദ് ഖാലിദ് ജമാലിയുടേതാണ് ഭീഷണി. പാകിസ്താൻ റേഞ്ചർ ബിഎസ്എഫ് കസ്റ്റഡിയിലാണെന്ന് പാകിസ്താൻ സ്ഥിരീകരിച്ചു. സംഘർഷ സാഹചര്യം തുടരുന്നതിനിടെ പാകിസ്താൻ നാളെ പാർലമെന്റ് സമ്മേളനം ചേരും.

വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യക്കെതിരെ ആണവായുധമടക്കമുള്ള എല്ലാ ശക്തികളും ഉപയോഗിക്കുമെന്ന റഷ്യയിലെ പാക് അംബാസഡർ മുഹമ്മദ് ഖാലിദ് ജമാലിയുടെ പരാമർശം. പാകിസ്താനെതിരെ ഇന്ത്യ നടപടികൾ കടുപ്പിക്കുന്നതിനിടെയാണ് ഭീഷണി. ബഹാവൽനഗർ, ഡോംഗ ബോംഗ – സുഖൻവാല ചെക്ക്‌പോസ്റ്റിനടുത്തുനിന്ന് പാക് റേഞ്ചറെ ഇന്ത്യ പിടികൂടിയതായി പാകിസ്താൻ സ്ഥിരീകരിച്ചു. പാകിസ്താൻ അതിർത്തിക്ക് ഉള്ളിൽ നിന്നാണ് പിടികൂടിയത് എന്നാണ് പാക് സർക്കാരിന്റെ ആരോപണം.

കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാനെ വിട്ടു നൽകാൻ പാകിസ്താൻ ഇനിയും തയ്യാറാകാതെ സാഹചര്യത്തിലാണ് പാക്ക് റേഞ്ചർ ബിഎസ്എഫിൻ്റെ കസ്റ്റഡിയിൽ ആകുന്നത്. സംഘർഷ സാഹചര്യം തുടരുന്നതിനിടെ സ്ഥിതിഗതികൾ ചർച്ചചെയ്യാൻ പാകിസ്താനിൽ നാളെ പാർലമെന്റ് സമ്മേളനം ചേരും.അർദ്ധ രാത്രിയോടെയാണ് പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരി വിജ്ഞാപനം ഇറക്കിയത്.

Indiapakkisthan

Next TV

Related Stories
പൊലീസ് സുരക്ഷ ഒഴിവാക്കി പ്രിയങ്ക ഗാന്ധി കർഷകന്‍റെ വീട്ടിൽ; അപ്രതീക്ഷിത സന്ദര്‍ശനത്തിന്‍റെ സന്തോഷത്തിൽ ജോണി

May 4, 2025 04:48 PM

പൊലീസ് സുരക്ഷ ഒഴിവാക്കി പ്രിയങ്ക ഗാന്ധി കർഷകന്‍റെ വീട്ടിൽ; അപ്രതീക്ഷിത സന്ദര്‍ശനത്തിന്‍റെ സന്തോഷത്തിൽ ജോണി

പൊലീസ് സുരക്ഷ ഒഴിവാക്കി പ്രിയങ്ക ഗാന്ധി കർഷകന്‍റെ വീട്ടിൽ; അപ്രതീക്ഷിത സന്ദര്‍ശനത്തിന്‍റെ സന്തോഷത്തിൽ...

Read More >>
ലഹരിവിരുദ്ധ ഇരുചക്ര വാഹന  റാലി നടത്തി

May 4, 2025 03:44 PM

ലഹരിവിരുദ്ധ ഇരുചക്ര വാഹന റാലി നടത്തി

ലഹരിവിരുദ്ധ ഇരുചക്ര വാഹന റാലി...

Read More >>
ഒടുവില്‍ സുപ്രീംകോടതി ഇടപെട്ടു; ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി ഉടന്‍ തിയേറ്ററുകളിലേക്ക്

May 4, 2025 03:35 PM

ഒടുവില്‍ സുപ്രീംകോടതി ഇടപെട്ടു; ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി ഉടന്‍ തിയേറ്ററുകളിലേക്ക്

ഒടുവില്‍ സുപ്രീംകോടതി ഇടപെട്ടു; ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി ഉടന്‍...

Read More >>
തിരുവനന്തപുരത്ത് അച്ഛൻ മകനെ കുത്തികൊന്നു

May 4, 2025 03:26 PM

തിരുവനന്തപുരത്ത് അച്ഛൻ മകനെ കുത്തികൊന്നു

തിരുവനന്തപുരത്ത് അച്ഛൻ മകനെ...

Read More >>
രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും മുന്നറിയിപ്പ്, അനൗദ്യോഗിക വിവരങ്ങൾ പ്രചരിപ്പിക്കരുത്, 6ന് സിബിഎസ്ഇ ഫലമില്ല

May 4, 2025 02:29 PM

രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും മുന്നറിയിപ്പ്, അനൗദ്യോഗിക വിവരങ്ങൾ പ്രചരിപ്പിക്കരുത്, 6ന് സിബിഎസ്ഇ ഫലമില്ല

രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും മുന്നറിയിപ്പ്, അനൗദ്യോഗിക വിവരങ്ങൾ പ്രചരിപ്പിക്കരുത്, 6ന് സിബിഎസ്ഇ...

Read More >>
വേടന് വീണ്ടും സർക്കാർ പരിപാടിയിൽ വേദി; ഇടുക്കിയിലെ എൻ്റെ കേരളം പരിപാടിയിൽ റാപ്പ് ഷോ

May 4, 2025 02:15 PM

വേടന് വീണ്ടും സർക്കാർ പരിപാടിയിൽ വേദി; ഇടുക്കിയിലെ എൻ്റെ കേരളം പരിപാടിയിൽ റാപ്പ് ഷോ

വേടന് വീണ്ടും സർക്കാർ പരിപാടിയിൽ വേദി; ഇടുക്കിയിലെ എൻ്റെ കേരളം പരിപാടിയിൽ റാപ്പ്...

Read More >>
Top Stories

News Roundup