രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും മുന്നറിയിപ്പ്, അനൗദ്യോഗിക വിവരങ്ങൾ പ്രചരിപ്പിക്കരുത്, 6ന് സിബിഎസ്ഇ ഫലമില്ല

രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും മുന്നറിയിപ്പ്, അനൗദ്യോഗിക വിവരങ്ങൾ പ്രചരിപ്പിക്കരുത്, 6ന് സിബിഎസ്ഇ ഫലമില്ല
May 4, 2025 02:29 PM | By Remya Raveendran

ദില്ലി : സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫലം ഈ മാസം 6 ന് ഫലപ്രഖ്യാപനം എന്നരീതിയിൽ പ്രചരിക്കുന്ന നോട്ടീസ് വ്യാജമെന്ന് സിബിഎസ്ഇ അറിയിച്ചു. അനൌദ്യോഗിക വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മാതാപിതാക്കളോടും വിദ്യാർത്ഥികളോടും സിബിഎസ്ഇ അഭ്യത്ഥിച്ചു.

റിസൾട്ട് വരുന്ന തീയതി മുൻകൂട്ടി പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും സിബിഎസ്ഇ ഫല പ്രഖ്യാപനം 6 ന് എന്ന രീതിയിൽ പ്രചാരണമുണ്ടായതിനെ തുടർന്നാണ് വിശദീകരണം. നേരത്തെ 2 ന് ഫല പ്രഖ്യാപനമെന്ന രീതിയിലും വ്യാജ പ്രചാരണമുണ്ടായിരുന്നു. വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.

Cbseresultnews

Next TV

Related Stories
പൊലീസ് സുരക്ഷ ഒഴിവാക്കി പ്രിയങ്ക ഗാന്ധി കർഷകന്‍റെ വീട്ടിൽ; അപ്രതീക്ഷിത സന്ദര്‍ശനത്തിന്‍റെ സന്തോഷത്തിൽ ജോണി

May 4, 2025 04:48 PM

പൊലീസ് സുരക്ഷ ഒഴിവാക്കി പ്രിയങ്ക ഗാന്ധി കർഷകന്‍റെ വീട്ടിൽ; അപ്രതീക്ഷിത സന്ദര്‍ശനത്തിന്‍റെ സന്തോഷത്തിൽ ജോണി

പൊലീസ് സുരക്ഷ ഒഴിവാക്കി പ്രിയങ്ക ഗാന്ധി കർഷകന്‍റെ വീട്ടിൽ; അപ്രതീക്ഷിത സന്ദര്‍ശനത്തിന്‍റെ സന്തോഷത്തിൽ...

Read More >>
ലഹരിവിരുദ്ധ ഇരുചക്ര വാഹന  റാലി നടത്തി

May 4, 2025 03:44 PM

ലഹരിവിരുദ്ധ ഇരുചക്ര വാഹന റാലി നടത്തി

ലഹരിവിരുദ്ധ ഇരുചക്ര വാഹന റാലി...

Read More >>
ഒടുവില്‍ സുപ്രീംകോടതി ഇടപെട്ടു; ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി ഉടന്‍ തിയേറ്ററുകളിലേക്ക്

May 4, 2025 03:35 PM

ഒടുവില്‍ സുപ്രീംകോടതി ഇടപെട്ടു; ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി ഉടന്‍ തിയേറ്ററുകളിലേക്ക്

ഒടുവില്‍ സുപ്രീംകോടതി ഇടപെട്ടു; ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി ഉടന്‍...

Read More >>
തിരുവനന്തപുരത്ത് അച്ഛൻ മകനെ കുത്തികൊന്നു

May 4, 2025 03:26 PM

തിരുവനന്തപുരത്ത് അച്ഛൻ മകനെ കുത്തികൊന്നു

തിരുവനന്തപുരത്ത് അച്ഛൻ മകനെ...

Read More >>
വേടന് വീണ്ടും സർക്കാർ പരിപാടിയിൽ വേദി; ഇടുക്കിയിലെ എൻ്റെ കേരളം പരിപാടിയിൽ റാപ്പ് ഷോ

May 4, 2025 02:15 PM

വേടന് വീണ്ടും സർക്കാർ പരിപാടിയിൽ വേദി; ഇടുക്കിയിലെ എൻ്റെ കേരളം പരിപാടിയിൽ റാപ്പ് ഷോ

വേടന് വീണ്ടും സർക്കാർ പരിപാടിയിൽ വേദി; ഇടുക്കിയിലെ എൻ്റെ കേരളം പരിപാടിയിൽ റാപ്പ്...

Read More >>
മുഴപ്പിലങ്ങാട് ബീച്ച് പദ്ധതി സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിലെ നാഴികക്കല്ല് ; മുഖ്യമന്ത്രി

May 4, 2025 02:03 PM

മുഴപ്പിലങ്ങാട് ബീച്ച് പദ്ധതി സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിലെ നാഴികക്കല്ല് ; മുഖ്യമന്ത്രി

മുഴപ്പിലങ്ങാട് ബീച്ച് പദ്ധതി സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിലെ നാഴികക്കല്ല് ;...

Read More >>
Top Stories

News Roundup