കണ്ണൂർ :ജൂലൈ 15 ചൊവ്വാഴ്ച എൽ.ടി ലൈനിനു സമീപം ഉള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനാൽ കോളിൻ മൂല ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെഎട്ട് മണി മുതൽ 12 മണി വരെയും പഞ്ചായത്ത് കിണർ , കാവുഞ്ചാൽ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ 11മണി മുതൽ 3 മണി വരെയും ചെക്കിക്കുളം കനാൽ ട്രാൻസ്‌ഫോർമർ പരിധിയിൽ 8 മണി മുതൽ 11 മണി വരെയും ധർമ്മക്കിണർ ട്രാൻസ്‌ഫോർമർ പരിധിയിൽ 10 മണി മുതൽ 12 മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
kseb