---
title: " ആറളം  ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ  സൈബര്‍ സുരക്ഷാ പദ്ധതി സംഘടിപ്പിച്ചു "
english_title: " Organized a cyber security project at the Higher Secondary School aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42005/organized-a-cyber-security-project-at-the-higher-secondary-school-aralam"
published_at: "2022-05-11T08:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b25aa6f99f_InShot_20220511_081858425.jpg"
keywords: []
---

#  ആറളം  ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ  സൈബര്‍ സുരക്ഷാ പദ്ധതി സംഘടിപ്പിച്ചു 

> **Lead Summary:** > **ഇരിട്ടി** : കേരള സർക്കാർ നൂറു ദിന കർമ്മപദ്ധതികളുടെ ഭാഗമായി നടപ്പാക്കുന്ന "അമ്മ അറിയാന്‍ " സൈബര്‍ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ആറളം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്കൂൾ സൈബര്‍ സുരക്ഷാ പദ്ധതി ഗ്രാമപഞ്ചായത്ത് അംഗം ഷീബ രവി ഉദ്ഘാടനം ചെയ്തു.

## Article Content

> **ഇരിട്ടി** : കേരള സർക്കാർ നൂറു ദിന കർമ്മപദ്ധതികളുടെ ഭാഗമായി നടപ്പാക്കുന്ന "അമ്മ അറിയാന്‍ " സൈബര്‍ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ആറളം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്കൂൾ സൈബര്‍ സുരക്ഷാ പദ്ധതി ഗ്രാമപഞ്ചായത്ത് അംഗം ഷീബ രവി ഉദ്ഘാടനം ചെയ്തു.

സ്റ്റാഫ് സെക്രട്ടറി സക്കരിയ വിളക്കോട് അധ്യക്ഷനായി.കൈറ്റ്സ് അധ്യാപകരരായ പി.ജിഅജേഷ് പദ്ധതി വിശദീകരിച്ചു.വി .സി .പ്രവീണ മുഖ്യ പ്രഭാഷണം നടത്തി.പി.ആവണി., കെ. അവന്തിക, കെ.ആർ .ദേവിക, പി.അഭിരയിന എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. സി.റഫ്ഷ, ടി.വി.ഷിജേഷ് , ഖൈറുന്നിസ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42005/organized-a-cyber-security-project-at-the-higher-secondary-school-aralam)