---
title: " ബിഎംഎസ് തയ്യൽ തൊഴിലാളി മണത്തണ യൂണിയൻ അനുമോദനം സംഘടിപ്പിച്ചു "
english_title: "Manathana bms thayyal thozhilali unit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61412/manathana-bms-thayyal-thozhilali-unit"
published_at: "2022-08-13T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f77621074c5_Picsart_22-08-13_15-22-40-459.jpg"
keywords: []
---

#  ബിഎംഎസ് തയ്യൽ തൊഴിലാളി മണത്തണ യൂണിയൻ അനുമോദനം സംഘടിപ്പിച്ചു 

> **Lead Summary:** **മണത്തണ: **ബിഎംഎസ് മണത്തണ തയ്യൽ തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ 2021-22 വർഷത്തെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

## Article Content

**മണത്തണ: **ബിഎംഎസ് മണത്തണ തയ്യൽ തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ 2021-22 വർഷത്തെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

ഉന്നത വിജയം കൈവരിച്ച തീർത്ഥ, അനുശ്രീ എസ് നായർ, ശിവാനി, ഹരിനന്ദ്, സിദ്ധാർത്ഥ് എന്നി വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. മേഖലാ സെക്രട്ടറി പി കെ സാബു, മേഖല പ്രസിഡന്റ് കെ രാജൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ്‌ ശ്രീജ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ബീന സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61412/manathana-bms-thayyal-thozhilali-unit)