---
title: "കണ്ണൂർ ജില്ലയിൽ 85 കേന്ദ്രങ്ങളില്‍ കോവിഷില്‍ഡും 8 കേന്ദ്രങ്ങളില്‍ കോവാക്സിനും"
english_title: "Covid vaccination kannur oct 22"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6483/covid-vaccination-kannur-oct-22"
published_at: "2021-10-22T07:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6172183dcda3d_images - 2021-10-19T064012.434.jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ 85 കേന്ദ്രങ്ങളില്‍ കോവിഷില്‍ഡും 8 കേന്ദ്രങ്ങളില്‍ കോവാക്സിനും

> **Lead Summary:** **കണ്ണൂർ:** ജില്ലയില്‍ വെള്ളി(ഒക്ടോബര്‍ 22) 85 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കോവിഷില്‍ഡ് വാക്സിനേഷന്‍ നല്‍കും. എട്ട് കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് മാത്രം ആയിരിക്കും.

## Article Content

**കണ്ണൂർ:** ജില്ലയില്‍ വെള്ളി(ഒക്ടോബര്‍ 22) 85 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കോവിഷില്‍ഡ് വാക്സിനേഷന്‍ നല്‍കും. എട്ട് കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് മാത്രം ആയിരിക്കും.

എല്ലാ സ്ഥലങ്ങളിലും സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആണ്. സ്‌പോട്ട് വാക്‌സിനേഷന് പോകുന്നവര്‍ അതാത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത് വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ. ഫോണ്‍: 8281599680, 8589978405, 8589978401, 04972700194 , 04972713437

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6483/covid-vaccination-kannur-oct-22)