Featured

ഓർമ്മത്തണലിൽ ഒത്തു ചേർന്ന് 'നാട്ടോർമ്മചരിതം'

Manathana |
Oct 2, 2021 11:27 AM

മണത്തണ: പ്രാദേശിക ചരിത്ര രചനയിലൂടെയും നാട്ടോർമ്മകളിലൂടെയും ശ്രദ്ധയാകാർഷിച്ച നാട്ടോർമ്മ ചരിതം ഫേസ്ബുക്ക് കൂട്ടായ്മയിലെ എഴുത്തുകാരും വായനക്കാരും ഒത്തു ചേർന്നു. മണത്തണ പഴശ്ശി സ്‌ക്വയറിൽ നടന്ന പരിപാടിയിൽ എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും പങ്കെടുത്തു. ഓർമ്മത്തണൽ എന്ന പരിപാടിയിൽ ഡോ. കുമാരൻ വയലേരി നാട്ടുചരിത്രത്തിലും കെ കെ രാമചന്ദ്രൻ ഗാന്ധി സ്മൃതി വിഷയത്തിലും പ്രഭാഷണം നടത്തി. ബേബി കുര്യൻ അധ്യക്ഷത വഹിച്ചു. എൻ ബി ജയലാൽ സ്വാഗതം പറഞ്ഞു. രാജേഷ് മണത്തണ, പദ്മനാഭൻ മണത്തണ തുടങ്ങിയവർ സംസാരിച്ചു.

'Nattormacharitam' get-together in Manathana

Next TV

News Roundup