സമ്പൂർണ ലോക് ഡൗൺ തൽക്കാലം വേണ്ട- എൽ.ഡി.എഫ്

By | Tuesday September 29th, 2020

SHARE NEWS

 

സം​സ്ഥാ​നം സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ണി​ലേ​ക്ക് ത​ത്കാ​ലം പോ​കേ​ണ്ടെ​ന്ന് എ​ൽ.​ഡി​.എ​ഫ്. ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ് സ്ഥി​തി വി​ല​യി​രു​ത്താ​നും സർവകക്ഷിയോഗത്തിന് മുൻപ് ചേർന്ന ഇടതുമുന്നണി യോഗം തീ​രു​മാ​നി​ച്ചു. കണ്ടെയ്ൻമെന്‍റ് സോണുകളിലെ നിയന്ത്രണം കർശനമാക്കണം. കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സി​നും ബി​.ജെ​.പി​ക്കു​മെ​തി​രേ​യു​ള്ള സ​മ​ര​ങ്ങ​ൾ നി​ർ​ത്തി​വെക്കാ​നും എ​ൽ​.ഡി.​എ​ഫ് തീ​രു​മാ​നി​ച്ചു.

അ​തേ​സ​മ​യം, ക​ർ​ശ​ന നി​യ​ന്ത്ര​ങ്ങ​ൾ ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ പ്ര​തി​ദി​നം 15,000 വ​രെ കോ​വി​ഡ് രോ​ഗി​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ യോഗത്തിൽ അ​റി​യി​ച്ചു. ഒക്ടോബർ മധ്യത്തോടെ ഈ നില വന്നേക്കാം. അതിനാൽ നിയന്ത്രണങ്ങൾ കടുപ്പിക്കാതെ മാർഗമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read