അ​ന്ത​രി​ച്ച സ​രോ​ജി​നി ബാ​ലാ​ന​ന്ദ​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.

അ​ന്ത​രി​ച്ച സ​രോ​ജി​നി ബാ​ലാ​ന​ന്ദ​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
Aug 30, 2023 07:08 PM | By shivesh

കൊ​ച്ചി: സി​പി​എം നേ​താ​വും മു​ന്‍ സം​സ്ഥാ​ന സ​മി​തി അം​ഗ​വു​മാ​യ അ​ന്ത​രി​ച്ച സ​രോ​ജി​നി ബാ​ലാ​ന​ന്ദ(86)​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് വ​ട​ക്ക​ന്‍ പ​റ​വൂ​രി​ലു​ള്ള മ​ക​ളു​ടെ വീ​ട്ടി​ല്‍ ക​ഴി​ഞ്ഞു​വ​രു​ന്ന​തി​നി​ടെ തി​രു​വോ​ണ ദി​വ​സം രാ​ത്രി 8.30 ഓ​ടെ ആ​യി​രു​ന്നു അ​ന്ത്യം.

ദേ​ഹാ​സ്യ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ആ​ശു​പ​ത്ര​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ മു​ന്‍ അം​ഗം അ​ന്ത​രി​ച്ച ഇ. ​ബാ​ലാ​ന​ന്ദ​ന്‍റെ ഭാ​ര്യ​യാ​ണ്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മു​ത​ല്‍ വൈ​കി​ട്ട് ആ​റ് വ​രെ മൃ​ത​ദേ​ഹം ക​ള​മ​ശേ​രി ടൗ​ണ്‍​ഹാ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും.

തു​ട​ര്‍​ന്ന് ക​ള​മ​ശേ​രി സി​പി​എം ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ലും പൊ​തു​ദ​ര്‍​ശ​ന​മു​ണ്ടാ​കും. സം​സ്‌​കാ​രം വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​ക​ള​മ​ശേ​രി പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ ന​ട​ക്കും. 1985 മു​ത​ല്‍ 2012 വ​രെ സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗ​മാ​യി​രു​ന്നു. 1996-ല്‍ ​ആ​ലു​വ​യി​ല്‍​നി​ന്ന് നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ചു. ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍റെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​യാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ന്‍ അ​ഖി​ലേ​ന്ത്യാ വൈ​സ് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി പ​ദ​വി​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. 1980-85 കാ​ല​ത്ത് ക​ള​മ​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

Funeral of Sarojini Balanand on Thursday.

Next TV

Related Stories
#Police |  ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് മരിച്ചു; കുഴഞ്ഞു വീണതെന്ന് പോലീസ്, മര്‍ദിച്ചതെന്ന് ബന്ധുക്കള്‍

Mar 12, 2024 01:00 PM

#Police | ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് മരിച്ചു; കുഴഞ്ഞു വീണതെന്ന് പോലീസ്, മര്‍ദിച്ചതെന്ന് ബന്ധുക്കള്‍

#Police | ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് മരിച്ചു; കുഴഞ്ഞു വീണതെന്ന് പോലീസ്, മര്‍ദിച്ചതെന്ന് ബന്ധുക്കള്‍...

Read More >>
#Mock |  കണ്ണൂരില്‍ 'മോക്' കെട്ടിട തകര്‍ച്ച; അതിവേഗ രക്ഷാപ്രവര്‍ത്തനവുമായി ദുരന്തനിവാരണ അതോറിറ്റി

Feb 1, 2024 12:11 PM

#Mock | കണ്ണൂരില്‍ 'മോക്' കെട്ടിട തകര്‍ച്ച; അതിവേഗ രക്ഷാപ്രവര്‍ത്തനവുമായി ദുരന്തനിവാരണ അതോറിറ്റി

#Mock | കണ്ണൂരില്‍ 'മോക്' കെട്ടിട തകര്‍ച്ച; അതിവേഗ രക്ഷാപ്രവര്‍ത്തനവുമായി ദുരന്തനിവാരണ അതോറിറ്റി...

Read More >>
#university | കണ്ണൂർ സർവ്വകലാശാല ഇന്റർ ബി-എഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്

Jan 29, 2024 03:36 PM

#university | കണ്ണൂർ സർവ്വകലാശാല ഇന്റർ ബി-എഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്

#university | കണ്ണൂർ സർവ്വകലാശാല ഇന്റർ ബി-എഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്...

Read More >>
Top Stories










News Roundup