കേളകം: കുടിവെള്ളക്ഷാമം രൂക്ഷമായ മലയോരമേഖലകളിൽ കേളകം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ടാങ്കറുകളിൽ ജല വിതരണം നടത്തി .കേളകം, അടയ്ക്കാത്തോട്, പെരുന്താനം, ചെട്ടിയാം പറമ്പ്, പാറത്തോട്, ആനക്കുഴി, വെണ്ടേക്കുംചാൽ , നാരങ്ങാത്തട്ട്, കരിയം കാപ്പ് , തുടങ്ങിയ പ്രദേശങ്ങളിലാണ് ജലവിതരണം നടത്തിയത് .
Kelakam