യോഗ്യതയ്ക്ക് അനുസരിച്ച് ശമ്പള വർദ്ധനവ് ലഭ്യമാകണം:ഇ എസ് റ്റി എസ് ഒ

യോഗ്യതയ്ക്ക് അനുസരിച്ച് ശമ്പള വർദ്ധനവ് ലഭ്യമാകണം:ഇ എസ് റ്റി എസ് ഒ
Jun 18, 2024 05:20 AM | By sukanya

മാനന്തവാടി : സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പിലെ തുടക്ക തസ്തികയിൽ സ്റ്റാറ്റിസ്റ്റിക്സ് ഒരു പ്രധാന വിഷയമായി പഠിച്ച പ്രത്യേക ഡിഗ്രി യോഗ്യതയിൽ സർവിസീൽ പ്രവേശിക്കുന്ന ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 31100 രൂപയാണ്. സാധാരണ ഡിഗ്രി യോഗ്യതയിൽ പ്രവേശിക്കുന്ന മറ്റു തസ്തികകളുമായി താരതമ്യം ചെയ്യുമ്പോ അടിസ്ഥാന ശമ്പളത്തിൽ തന്നെ ഭീമമായ തുകയുടെ കുറവ് ജീവനക്കാർക്ക് ഉണ്ടാകുന്നുണ്ടെന്നും തൊട്ടടുത്ത തസ്തിക യിലേക്ക് 10 വർഷത്തിനടുത്ത് സമയം എടുത്താണ് ഒരു ജീവനക്കാരൻ സ്ഥാനകയറ്റം ലഭ്യമാകുന്നത് ആയതും മുകളിലേക്ക് വരുന്ന ഓരോ തസ്തികകളിലും അടിസ്ഥാന ശമ്പളത്തിൽ അപ്രതീക്ഷിതമായ വ്യത്യാസമാണ് ജീവനക്കാരന് ഉണ്ടാകുന്നതെന്നും ആയതിന് ഉടൻ പരിഹാരം കാണേണ്ടത് അത്യാവശ്യ കാര്യമാണെന്നു ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് ടെക്നിക്കൽ സ്റ്റാഫ്‌ ഓർഗനൈസേഷൻ ( ഇ എസ് റ്റി എസ് ഒ ) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗം ഇ എസ് റ്റി എസ് ഒ സംസ്ഥാന ജനറൽ സെക്രട്ടറി  സദുഷ് പി കെ ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ സെക്രട്ടറി  ബ്രിജേഷ് വി പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇ എസ് റ്റി എസ് ഒ റീജിയണൽ സെക്രട്ടറി  ശരത് വി എസ്, സംസ്ഥാന കമ്മിറ്റി അംഗം നജീബ് പി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജില്ലാ സെക്രട്ടറി സജി ജേക്കബ്ബ് ,ജില്ലാ പ്രസിഡന്റ്‌ റോബിൻസൺ വി എഫ് ,വൈസ് പ്രസിഡന്റ് ലിജ എൻ സി ,ജോയിന്റ് സെക്രട്ടറി രഞ്ജിനി സി കെ , ട്രഷറർ സന്തോഷ്‌ കെ ദാസ് എന്നിവരെ തിരഞ്ഞെടുത്തു.

Mananthavadi

Next TV

Related Stories
ക്ഷേമ പെന്‍ഷൻ വിതരണം നാളെ മുതൽ

Jun 26, 2024 08:12 PM

ക്ഷേമ പെന്‍ഷൻ വിതരണം നാളെ മുതൽ

ക്ഷേമ പെന്‍ഷൻ വിതരണം നാളെ...

Read More >>
ലഹരിവിരുദ്ധ മോക് പാർലമെൻ്റ് നടത്തി

Jun 26, 2024 08:08 PM

ലഹരിവിരുദ്ധ മോക് പാർലമെൻ്റ് നടത്തി

ലഹരിവിരുദ്ധ മോക് പാർലമെൻ്റ്...

Read More >>
വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 26, 2024 07:49 PM

വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
അന്തർദേശീയ ലഹരി വിരുദ്ധ ദിനാചരണം

Jun 26, 2024 07:46 PM

അന്തർദേശീയ ലഹരി വിരുദ്ധ ദിനാചരണം

അന്തർദേശീയ ലഹരി വിരുദ്ധ...

Read More >>
ലഹരി വിരുദ്ധ ദിനം ആചരിച്ചു

Jun 26, 2024 06:43 PM

ലഹരി വിരുദ്ധ ദിനം ആചരിച്ചു

ലഹരി വിരുദ്ധ ദിനം...

Read More >>
ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു

Jun 26, 2024 06:33 PM

ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു

ലോക ലഹരി വിരുദ്ധ ദിനം...

Read More >>