ഏകദിന പരിശീലന പരിപാടി നടത്തി

ഏകദിന പരിശീലന പരിപാടി നടത്തി
Jul 2, 2024 04:35 PM | By Remya Raveendran

കൊട്ടിയൂര്‍ :  കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ സാമൂഹിക സന്നദ്ധ സേന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വോളണ്ടിയര്‍മാര്‍ക്കും വിവിധ വാര്‍ഡുകളിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമായി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടത്തുന്നതിനായി സാമൂഹിക സന്നദ്ധ സേന ഡയറക്ടരേറ്റ്, ഫയര്‍ ആന്‍റ് റെസ്ക്യൂ സര്‍വ്വീസ്, ആരോഗ്യ വകുപ്പ്. കില എന്നീ സ്ഥാപനങ്ങളുടേയും സംയുക്ത ആഭിമുഖ്യത്തില്‍ 02.07.2024 ന് ഏകദിന പരിശീലനം നടത്തി.

പരിശീലന പരിപാടിയില്‍ കൊട്ടിയൂര്‍ ഗ്രാമ പ‍‍ഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രിമതി. ഫിലോമിന തുമ്പന്‍തുരുത്തിയില്‍ അദ്ധ്യക്ഷത വഹിക്കുകയും പരിശിലന പരിപാടി പ്രസിഡണ്ട് ശ്രീ റോയി നമ്പുടാകം ഉത്ഘാടനം ചെയ്യുകയും ചെയ്തു.

സമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റില്‍ നിന്നും എത്തിയ ഉദ്യോഗസ്ഥരും, കണ്ണൂര്‍ ജില്ലാ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് പ്ലാന്‍ കോഓര്‍ഡിനേറ്റര്‍ ശ്രീ തസ്ലീം ഫാസില്‍ എന്നിവര്‍ ദുരന്ത നിവാരണത്തെ സംബന്ധിച്ച് വിശദമായി ക്ലാസുകള്‍ അവതരിപ്പിക്കുകയും ചെയ്തു.

ഫയര്‍ ആന്‍റ് റെസ്ക്യൂ സര്‍വ്വീസ് ടിമില്‍ ഉള്‍പെട്ട ശ്രീ വിനു ടി.കെ, ശ്രീ ജിതിന്‍ ശശീന്ദ്രന്‍ എന്നിവരും അരോഗ്യ വകുപ്പിലെ ഡോക്ടര്‍ ശ്രീ ആനിയമ്മ അബ്രഹാം എന്നവരും, കില ഫാക്കല്‍ടി ശ്രീ രമണന്‍ എന്നവരും ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട മറ്റ് ക്ലുാസുകളും വിശദമായി കൈ കാര്യം ചെയ്തു.

ചടങ്ങില്‍ ശ്രി. കെ.കെ സത്യന്‍ (ഗ്രാമ പഞ്ചായത്ത് സെക്രട്ടറി) സ്വാഗതം പറയുകയും ശ്രീ ഷാജി പൊട്ടയില്‍ (വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍), ശ്രീമതി ഇന്ദിര ശ്രീധരന്‍ (ബ്ലോക്ക് പ‍ഞ്ചായത്ത് അംഗം) , ശ്രീ. പി തങ്കപ്പന്‍ മാസ്റ്റര്‍ (ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍)

ശ്രീ. പി സി തോമസ് (ഗ്രാമ പഞ്ചായത്ത് അംഗം) എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ ബാബു കാരിവേലില്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

Onedaypracticeprogram

Next TV

Related Stories
സർക്കാർ ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച് കാഞ്ഞങ്ങാട് 61 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

Jul 4, 2024 06:13 PM

സർക്കാർ ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച് കാഞ്ഞങ്ങാട് 61 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

സർക്കാർ ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച് കാഞ്ഞങ്ങാട് 61 വിദ്യാർത്ഥികൾക്ക്...

Read More >>
കേളകം കൃഷി ഭവൻ്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി തൈകളും കുരുമുളക് തൈകളും വിതരണം ചെയ്തു

Jul 4, 2024 05:44 PM

കേളകം കൃഷി ഭവൻ്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി തൈകളും കുരുമുളക് തൈകളും വിതരണം ചെയ്തു

കേളകം കൃഷി ഭവൻ്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി തൈകളും കുരുമുളക് തൈകളും വിതരണം...

Read More >>
അടക്കത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ അധ്യാപക വിദ്യാർത്ഥി സംഗമം നടത്തി

Jul 4, 2024 04:20 PM

അടക്കത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ അധ്യാപക വിദ്യാർത്ഥി സംഗമം നടത്തി

അടക്കത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ അധ്യാപക വിദ്യാർത്ഥി സംഗമം നടത്തി ...

Read More >>
എസ്എഫ്ഐയെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

Jul 4, 2024 03:55 PM

എസ്എഫ്ഐയെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

എസ്എഫ്ഐയെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്...

Read More >>
‘സിനിമ ചെയ്യും, സമ്പാദിക്കുന്നതിന്റെ ഒരു വിഹിതം ജനങ്ങൾക്ക്’ ; ദുർഭരണത്തിന് ചങ്ങലപ്പൂട്ടിടണമെന്ന് സുരേഷ് ഗോപി

Jul 4, 2024 03:30 PM

‘സിനിമ ചെയ്യും, സമ്പാദിക്കുന്നതിന്റെ ഒരു വിഹിതം ജനങ്ങൾക്ക്’ ; ദുർഭരണത്തിന് ചങ്ങലപ്പൂട്ടിടണമെന്ന് സുരേഷ് ഗോപി

‘സിനിമ ചെയ്യും, സമ്പാദിക്കുന്നതിന്റെ ഒരു വിഹിതം ജനങ്ങൾക്ക്’; ദുർഭരണത്തിന് ചങ്ങലപ്പൂട്ടിടണമെന്ന് സുരേഷ്...

Read More >>
എഞ്ചിനീയറിംഗ് പരീക്ഷയിലെ കൂട്ടത്തോല്‍വി ; കടുത്ത നടപടിക്കൊരുങ്ങി സാങ്കേതിക സര്‍വകലാശാല

Jul 4, 2024 03:04 PM

എഞ്ചിനീയറിംഗ് പരീക്ഷയിലെ കൂട്ടത്തോല്‍വി ; കടുത്ത നടപടിക്കൊരുങ്ങി സാങ്കേതിക സര്‍വകലാശാല

എഞ്ചിനീയറിംഗ് പരീക്ഷയിലെ കൂട്ടത്തോല്‍വി ; കടുത്ത നടപടിക്കൊരുങ്ങി സാങ്കേതിക...

Read More >>
Top Stories










News Roundup






GCC News