എസ്ഡിപിഐ പ്രവർത്തകൻ സയ്യിദ്‌ സലാഹുദ്ദീന്റെ കൊലപാതകത്തിൽ 4 ആർഎസ്എസ്-ബിജെപി പ്രവർത്തകർ പിടിയിൽ

By | Sunday October 25th, 2020

SHARE NEWS

 

കണ്ണൂർ :കണ്ണവത്ത് എസ്ഡിപിഐ പ്രവർത്തകൻ സയ്യിദ്‌ സലാഹുദ്ദീന്റെ കൊലപാതകത്തിൽ 4 ആർഎസ്എസ്-ബിജെപി പ്രവർത്തകർക്ക് പിടിയിൽ.കണ്ണവം സ്വദേശി അശ്വിൻ, കോളയാട് സ്വദേശി രാഹുൽ , ചെണ്ടയാട് സ്വദേശി മിഥുൻ, മൊകേരി സ്വദേശി യാദവ് എന്നിവരാണ് പിടിയിലായത്.

1കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത വരാണ് അറസ്റ്റിലായ പ്രതികൾ എന്ന് പോലീസ് വ്യക്തമാക്കി.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read