---
title: "വൈദ്യുതി മുടങ്ങും"
english_title: "kseb "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/256314/kseb"
published_at: "2024-12-15T06:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675e2cd9b2086_download_(33).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ :**തളിപ്പറമ്പ 220 കെവി ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ മാടായി സെക്ഷൻ പരിധിയിൽ വരുന്ന മാടായി, പുതിയങ്ങാടി, മുട്ടം, മാട്ടൂൽ എന്നീ സ്ഥലങ്ങളിൽ ഡിസംബർ 15 രാവിലെ ഒമ്പത് മുതൽ വൈകീട്ട് 4.30 മണി വരെ വൈദ്യുതി മുടങ്ങും.

## Article Content

**കണ്ണൂർ :**തളിപ്പറമ്പ 220 കെവി ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ മാടായി സെക്ഷൻ പരിധിയിൽ വരുന്ന മാടായി, പുതിയങ്ങാടി, മുട്ടം, മാട്ടൂൽ എന്നീ സ്ഥലങ്ങളിൽ ഡിസംബർ 15 രാവിലെ ഒമ്പത് മുതൽ വൈകീട്ട് 4.30 മണി വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/256314/kseb)