വടകര കുട്ടോത്ത് 3 പേർക്ക് അയൽവാസിയുടെ കുത്തേറ്റു; ഒരാളുടെ നില ​ഗുരുതരം

വടകര കുട്ടോത്ത് 3 പേർക്ക് അയൽവാസിയുടെ കുത്തേറ്റു; ഒരാളുടെ നില ​ഗുരുതരം
May 4, 2025 06:19 AM | By sukanya

കോഴിക്കോട്: വടകര കുട്ടോത്ത് മൂന്ന് പേർക്ക് അയൽവാസിയുടെ കുത്തേറ്റു. മലച്ചാൽ പറമ്പത്ത് ശശി, രമേശൻ, ചന്ദ്രൻ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരുടെ അയൽവാസി മലച്ചാൽ പറമ്പത്ത് ഷാനോജാണ് അക്രമം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വ്യക്തി വൈരാഗ്യം കൊണ്ടാണ് കുത്തിയതെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത ആള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. പരിക്കേറ്റ ശശിയുടെ നില ഗുരുതരമാണ്. വൈകുന്നേരം 7.30 ഓടെയാണ് സംഭവം. കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം.



Vadakara

Next TV

Related Stories
അങ്കണവാടി ഹെൽപ്പർ/വർക്കർ നിയമനം

May 4, 2025 08:35 AM

അങ്കണവാടി ഹെൽപ്പർ/വർക്കർ നിയമനം

അങ്കണവാടി ഹെൽപ്പർ/വർക്കർ...

Read More >>
ഇലക്ട്രോണിക് വീൽചെയറിന് അപേക്ഷിക്കാം

May 4, 2025 08:34 AM

ഇലക്ട്രോണിക് വീൽചെയറിന് അപേക്ഷിക്കാം

ഇലക്ട്രോണിക് വീൽചെയറിന്...

Read More >>
മുഴപ്പിലങ്ങാട് ധർമ്മടം സമഗ്ര ബീച്ച് ടൂറിസം വികസന പദ്ധതി മുഖ്യമന്ത്രി ഇന്ന്  നാടിന് സമർപ്പിക്കും

May 4, 2025 08:33 AM

മുഴപ്പിലങ്ങാട് ധർമ്മടം സമഗ്ര ബീച്ച് ടൂറിസം വികസന പദ്ധതി മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

മുഴപ്പിലങ്ങാട് ധർമ്മടം സമഗ്ര ബീച്ച് ടൂറിസം വികസന പദ്ധതി മുഖ്യമന്ത്രി ഇന്ന് നാടിന്...

Read More >>
എംബിഎ പ്രവേശനം

May 4, 2025 08:29 AM

എംബിഎ പ്രവേശനം

എംബിഎ...

Read More >>
ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് കോഴ്സ്

May 4, 2025 08:28 AM

ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് കോഴ്സ്

ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ്...

Read More >>
Top Stories