കണ്ണൂർ : ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട കോന്നിയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജിയുടെ ബിഎസ്‌സി, എംഎസ്സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് കോഴ്‌സിന്റെ മാനേജ്‌മെന്റ് ക്വാട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും വിശദവിവരങ്ങളും www.cfrdkerala.com, www. supplycokerala.com വെബ്സൈറ്റുകളിൽ ലഭിക്കും. ഫോൺ: 0468 2240047, 9846585609, 8281486120, 9562147793
applynow