വീട്ടിലെ പൂജാമുറിയിൽ എംഡിഎംഎയും കഞ്ചാവും; പ്രതി ഓടി രക്ഷപെട്ടു

വീട്ടിലെ പൂജാമുറിയിൽ എംഡിഎംഎയും കഞ്ചാവും; പ്രതി ഓടി രക്ഷപെട്ടു
May 4, 2025 11:22 AM | By sukanya

കണ്ണൂർ: തലശ്ശേരിയിൽ വീട്ടിലെ പൂജാമുറിയിൽ സൂക്ഷിച്ച എംഡിഎംഎയും കഞ്ചാവും പിടികൂടി. ഇല്ലത്തുതാഴെയിലെ റിനിൽ എന്നയാളുടെ വീടിന്‍റെ പൂജാമുറിയിൽ നിന്ന് ഇന്നലെയാണ് ഒരു കിലോ കഞ്ചാവും അഞ്ച് ഗ്രാം എംഡിഎംഎയും പിടികൂടിയത്.

പൊലീസ് എത്തിയതറിഞ്ഞ് റിനിൽ പിൻവശത്തെ വാതിൽ വഴി ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. പൂജാമുറിയുടെ അടിയിൽ പ്ലാസ്റ്റിക് കവറിൽ കെട്ടിവച്ച നിലയിലായിരുന്നു ലഹരിമരുന്ന്.

Kannur

Next TV

Related Stories
ബൈ ബൈ സ്‌കൈപ്പ് ; വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമായ സ്കൈപ്പിന്റെ പ്രവർത്തനം മെയ് 5 ന് അവസാനിക്കും

May 4, 2025 01:56 PM

ബൈ ബൈ സ്‌കൈപ്പ് ; വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമായ സ്കൈപ്പിന്റെ പ്രവർത്തനം മെയ് 5 ന് അവസാനിക്കും

ബൈ ബൈ സ്‌കൈപ്പ് ; വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമായ സ്കൈപ്പിന്റെ പ്രവർത്തനം മെയ് 5 ന്...

Read More >>
‘ഇന്ത്യക്കെതിരെ ആണവായുധമടക്കം എല്ലാ ശക്തിയും പ്രയോഗിക്കും’; ഭീഷണിയുമായി പാക് നയതന്ത്ര പ്രതിനിധി

May 4, 2025 01:47 PM

‘ഇന്ത്യക്കെതിരെ ആണവായുധമടക്കം എല്ലാ ശക്തിയും പ്രയോഗിക്കും’; ഭീഷണിയുമായി പാക് നയതന്ത്ര പ്രതിനിധി

‘ഇന്ത്യക്കെതിരെ ആണവായുധമടക്കം എല്ലാ ശക്തിയും പ്രയോഗിക്കും’; ഭീഷണിയുമായി പാക് നയതന്ത്ര...

Read More >>
സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ.വി. റാബിയ അന്തരിച്ചു

May 4, 2025 11:40 AM

സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ.വി. റാബിയ അന്തരിച്ചു

സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ.വി. റാബിയ...

Read More >>
വേളാങ്കണ്ണി തീർഥാടനത്തിന് പോയ നാല് മലയാളികൾ തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു.

May 4, 2025 11:31 AM

വേളാങ്കണ്ണി തീർഥാടനത്തിന് പോയ നാല് മലയാളികൾ തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു.

വേളാങ്കണ്ണി തീർഥാടനത്തിന് പോയ നാല് മലയാളികൾ തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു....

Read More >>
അങ്കണവാടി ഹെൽപ്പർ/വർക്കർ നിയമനം

May 4, 2025 08:35 AM

അങ്കണവാടി ഹെൽപ്പർ/വർക്കർ നിയമനം

അങ്കണവാടി ഹെൽപ്പർ/വർക്കർ...

Read More >>
ഇലക്ട്രോണിക് വീൽചെയറിന് അപേക്ഷിക്കാം

May 4, 2025 08:34 AM

ഇലക്ട്രോണിക് വീൽചെയറിന് അപേക്ഷിക്കാം

ഇലക്ട്രോണിക് വീൽചെയറിന്...

Read More >>
Top Stories