അങ്കണവാടി ഹെൽപ്പർ/വർക്കർ നിയമനം

അങ്കണവാടി ഹെൽപ്പർ/വർക്കർ നിയമനം
May 4, 2025 08:35 AM | By sukanya

കണ്ണൂർ :എളയാവൂർ സൗത്ത് (സെന്റർ നമ്പർ 38), കീഴ്ത്തള്ളി (സെന്റർ നമ്പർ 34), വാണീവിലാസം (സെന്റർ നമ്പർ 45) അങ്കണവാടികളിൽ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് സെന്ററുകളിലെ ഹെൽപർ, വർക്കർ തസ്തികകളിലേക്ക് 18 നും 35നും ഇടയിൽ പ്രായമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ളവർക്ക് വർക്കർ തസ്തികയിലേക്കും എസ്എസ്എൽസി പാസായവർക്ക് ഹെൽപ്പർ വിഭാഗത്തിലും മെയ് 12 വരെ അപേക്ഷിക്കാം. സെന്റർ നമ്പർ 38, 34, 45 ലേക്ക് അപേക്ഷിക്കുന്നവർ യഥാക്രമം എളയാവൂർ സോണൽ ഡിവിഷൻ 29, 22, 23 ലെ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷാഫോറം നടാൽ പഴയബ്ലോക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന ശിശുവികസന ഓഫീസിൽ ലഭിക്കും. ഫോൺ: 9567987118


appoinment

Next TV

Related Stories
സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ.വി. റാബിയ അന്തരിച്ചു

May 4, 2025 11:40 AM

സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ.വി. റാബിയ അന്തരിച്ചു

സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ.വി. റാബിയ...

Read More >>
വേളാങ്കണ്ണി തീർഥാടനത്തിന് പോയ നാല് മലയാളികൾ തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു.

May 4, 2025 11:31 AM

വേളാങ്കണ്ണി തീർഥാടനത്തിന് പോയ നാല് മലയാളികൾ തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു.

വേളാങ്കണ്ണി തീർഥാടനത്തിന് പോയ നാല് മലയാളികൾ തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു....

Read More >>
ഇലക്ട്രോണിക് വീൽചെയറിന് അപേക്ഷിക്കാം

May 4, 2025 08:34 AM

ഇലക്ട്രോണിക് വീൽചെയറിന് അപേക്ഷിക്കാം

ഇലക്ട്രോണിക് വീൽചെയറിന്...

Read More >>
മുഴപ്പിലങ്ങാട് ധർമ്മടം സമഗ്ര ബീച്ച് ടൂറിസം വികസന പദ്ധതി മുഖ്യമന്ത്രി ഇന്ന്  നാടിന് സമർപ്പിക്കും

May 4, 2025 08:33 AM

മുഴപ്പിലങ്ങാട് ധർമ്മടം സമഗ്ര ബീച്ച് ടൂറിസം വികസന പദ്ധതി മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

മുഴപ്പിലങ്ങാട് ധർമ്മടം സമഗ്ര ബീച്ച് ടൂറിസം വികസന പദ്ധതി മുഖ്യമന്ത്രി ഇന്ന് നാടിന്...

Read More >>
എംബിഎ പ്രവേശനം

May 4, 2025 08:29 AM

എംബിഎ പ്രവേശനം

എംബിഎ...

Read More >>
Top Stories