ഇലക്ട്രോണിക് വീൽചെയറിന് അപേക്ഷിക്കാം

ഇലക്ട്രോണിക് വീൽചെയറിന് അപേക്ഷിക്കാം
May 4, 2025 08:34 AM | By sukanya

കണ്ണൂർ :രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ പ്രാദേശിക വികസന നിധിയിൽ നിന്നും ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക് വീൽചെയറിന് അപേക്ഷിക്കാം. കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ്, കല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ്, ചെറുതാഴം ഗ്രാമപഞ്ചായത്തിലെ 16ാം വാർഡ്, മാടായി ഗ്രാമപഞ്ചായത്തിലെ 20ാം വാർഡ് എന്നിവിടങ്ങളിലെ 40 ശതമാനമോ അതിൽ കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാർക്കാണ് അർഹത. എഴുതി തയ്യാറാക്കിയ അപേക്ഷയോടോപ്പം ഭിന്നശേഷി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ ഇലക്ട്രോണിക് വീൽചെയർ ലഭിച്ചിട്ടില്ലെന്ന ശിശു വികസന പദ്ധതി ഓഫീസറുടെ സാക്ഷ്യപത്രവും സഹിതം മെയ് പത്തിന് വൈകുന്നേരം അഞ്ചിനകം കണ്ണൂർ ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ എത്തിക്കണം. ഫോൺ: 8281999015


applynow

Next TV

Related Stories
സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ.വി. റാബിയ അന്തരിച്ചു

May 4, 2025 11:40 AM

സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ.വി. റാബിയ അന്തരിച്ചു

സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ.വി. റാബിയ...

Read More >>
വേളാങ്കണ്ണി തീർഥാടനത്തിന് പോയ നാല് മലയാളികൾ തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു.

May 4, 2025 11:31 AM

വേളാങ്കണ്ണി തീർഥാടനത്തിന് പോയ നാല് മലയാളികൾ തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു.

വേളാങ്കണ്ണി തീർഥാടനത്തിന് പോയ നാല് മലയാളികൾ തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു....

Read More >>
അങ്കണവാടി ഹെൽപ്പർ/വർക്കർ നിയമനം

May 4, 2025 08:35 AM

അങ്കണവാടി ഹെൽപ്പർ/വർക്കർ നിയമനം

അങ്കണവാടി ഹെൽപ്പർ/വർക്കർ...

Read More >>
മുഴപ്പിലങ്ങാട് ധർമ്മടം സമഗ്ര ബീച്ച് ടൂറിസം വികസന പദ്ധതി മുഖ്യമന്ത്രി ഇന്ന്  നാടിന് സമർപ്പിക്കും

May 4, 2025 08:33 AM

മുഴപ്പിലങ്ങാട് ധർമ്മടം സമഗ്ര ബീച്ച് ടൂറിസം വികസന പദ്ധതി മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

മുഴപ്പിലങ്ങാട് ധർമ്മടം സമഗ്ര ബീച്ച് ടൂറിസം വികസന പദ്ധതി മുഖ്യമന്ത്രി ഇന്ന് നാടിന്...

Read More >>
എംബിഎ പ്രവേശനം

May 4, 2025 08:29 AM

എംബിഎ പ്രവേശനം

എംബിഎ...

Read More >>
Top Stories