കണ്ണൂർ :പുന്നപ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്റ് ആൻഡ് ടെക്നോളജിയുടെ ദിവത്സര എം.ബി.എ പ്രവേശനത്തിന്റെ ഭാഗമായി മെയ് എട്ടിന് രാവിലെ 10 ന് ഗ്രൂപ്പ് ചർച്ചയും അഭിമുഖവും നടക്കും. 50 ശതമാനം മാർക്കോടെ (എസ്സി/എസ്ടി - 45 ശതമാനം, എസ്ഇബിസി, ഒ.ബി.സി - 48 ശതമാനം) ഡിഗ്രി പാസായവർക്കും അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും കെ-മാറ്റ്, സി-മാറ്റ്, ക്യാറ്റ് ഉള്ളവർക്കും അതിനായി അപേക്ഷ നൽകിയവർക്കും അപേക്ഷിക്കാം. ഫോൺ.0477-2267602, 9188067601, 9946488075, 9747272045
admission