മാനന്തവാടി റോഡിൽ ഇരുപത്തി ഒൻപതാം മൈലിൽ പ്രവർത്തിക്കുന്ന ഹോട്ടൽ കേളകം പോലീസ് അടച്ചുപൂട്ടി

By | Saturday June 20th, 2020

SHARE NEWS

കണിച്ചാർ:  കണിച്ചാർ പഞ്ചായത്തിൽ നെടുംപൊയിൽ – മാനന്തവാടി റോഡിൽ ഇരുപത്തി ഒൻപതാം മൈലിൽ പ്രവർത്തിക്കുന്ന ഹോട്ടൽ കേളകം പോലീസ് അടച്ചുപൂട്ടി. ഇക്കഴിഞ്ഞ ജൂൺ 15ന് ബാംഗ്ലൂരിൽനിന്ന് കാറിലെത്തിയ മൂന്നംഗസംഘം ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. കണ്ണൂർ സ്വദേശികളാണ് മൂന്ന് പേരും. ഇവരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേളകം പോലീസ് എത്തി ഹോട്ടൽ അടച്ചു പൂട്ടാൻ നിർദേശിച്ചത്. ഹോട്ടലുടമയോടും ജോലിക്കാരോടും ക്വാറൻ്റിനിൽ പ്രവേശിക്കാനും പോലീസ് നിർദ്ദേശിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read