ജില്ലയിൽ ഇന്ന് 47 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 31 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. 70 പേർക്ക് രോഗമുക്തി.

By siva | Sunday July 26th, 2020

SHARE NEWS

കണ്ണൂർ: ജില്ലയിൽ ഇന്ന് 47 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 31 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. 70 പേർക്ക് രോഗമുക്തി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3 പേർ വിദേശത്ത് നിന്നും 11 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഒരു ഡി.എസ്.സി. ജവാനും ഒരു ആരോഗ്യപ്രവർത്തകനും രോഗം ബാധിച്ചു.
വിദേശം
ക്രമ നമ്പര്‍ താമസസ്ഥലം ലിംഗം വയസ്സ് പുറപ്പെട്ട വിമാനത്താവളം ഇറങ്ങിയ വിമാനത്താവളം തീയ്യതി
1 കോട്ടയം മലബാര്‍ പുരുഷന്‍ 44 ദുബായ്(fz4717) കണ്ണൂർ 14-07-20
2 പാനൂര്‍ പുരുഷന്‍ 33 ദുബായ് Sharjah G0425 കൊച്ചി 10.07.2020
3 പുല്ലിയോട് പുരുഷന്‍ 39 ദുബായ്
ഡി.എസ്.സി ക്ലസ്റ്റര്‍
4 ജമ്മു & കാശ്മീര്‍ പുരുഷന്‍ 39
സമ്പര്‍ക്കം
5 പയ്യന്നൂര്‍ പുരുഷന്‍ 23
6 കരിവെളളൂര്‍ സ്ത്രീ 23
7 കൂടാളി പുരുഷന്‍ 27
8 തളിപ്പറമ്പ് മുനിസിപ്പാലിററി, പുഷ്പഗിരി പുരുഷന്‍ 24
9 ആന്തൂര്‍ മുനിസിപ്പാലിററി,നാണിച്ചേരി   പുരുഷന്‍ 37
10 മെരുവമ്പായി, മാങ്ങാട്ടിടം പുരുഷന്‍ 18
11 തൂവക്കുന്ന്, കുന്നോത്തുപറമ്പ് സ്ത്രീ 51
12 തൂവക്കുന്ന്, കുന്നോത്തുപറമ്പ് പുരുഷന്‍ 28
13 ചമ്പാട്, പന്ന്യന്നൂര്‍ പുരുഷന്‍ 37
14 മട്ടന്നൂര്‍, വായന്തോട് പുരുഷന്‍ 21
15 മാടായി സ്ത്രീ 40
16 മാടായി പെണ്‍കുട്ടി 45 ദിവസം
17 മട്ടന്നൂര്‍ സ്ത്രീ 47
18 ചിറക്കല്‍ ആണ്‍കുട്ടി 14
19 പാനുണ്ട ആണ്‍കുട്ടി 9
20 ചിറക്കല്‍ സ്ത്രീ 38
21 ചിറക്കല്‍ സ്ത്രീ 20
22 പള്ളിപ്പുറം സ്ത്രീ 47
23 അഴീക്കല്‍ പുരുഷന്‍ 46
24 ചെറുപുഴ സ്ത്രീ 32
25 തില്ലങ്കേരി സ്ത്രീ 48
26 പിണറായി സ്ത്രീ 67
27 കോട്ടയം മലബാര്‍ പുരുഷന്‍ 27
28 ഉത്തര്‍ പ്രദേശ് (കണ്ണൂര്‍ സിറ്റി ഐസ് പ്ലാന്റ് ജീവനക്കാരന്‍) പുരുഷന്‍ 38
29 ധര്‍മ്മടം പുരുഷന്‍ 62
30 മാങ്ങാട്ടിടം സ്ത്രീ 43
അന്തര്‍ സംസ്ഥാനം
31 പരിയാരം സ്ത്രീ 26 ബാംഗ്ലൂര്‍ ടാക്‌സി
32 ആലക്കോട് പുരുഷന്‍ 32 കര്‍ണ്ണാടക …
33 പേരാവൂര്‍ പുരുഷന്‍ 34 ഡെല്‍ഹി AI 425 കണ്ണൂര്‍
34 ഇരിട്ടി പുരുഷന്‍ 35 ബാംഗ്ലൂര്‍ ….
35 കീഴൂര്‍, ഇരിട്ടി പുരുഷന്‍ 25 ബാംഗ്ലൂര്‍
36 ചിറ്റാടി, ആലക്കോട് സ്ത്രീ 29 ബാംഗ്ലൂര്‍ 6E-7974 കണ്ണൂര്‍
37 അഞ്ചരക്കണ്ടി പുരുഷന്‍ 32 ബാംഗ്ലൂര്‍ ട്രാവലര്‍
38 മാലൂര്‍ പുരുഷന്‍ 47 കര്‍ണ്ണാടക കാര്‍
39 പാനൂര്‍, പുളിയമ്പ്രം സ്ത്രീ 48 ബാംഗ്ലൂര്‍ കാര്‍
40 മൂരിയാട് പുരുഷന്‍ 28 ബാംഗ്ലൂര്‍ …
41 ഇരിട്ടി സ്ത്രീ 27 ബാംഗ്ലൂര്‍ ….
മലബാര്‍ ട്രേഡിംഗ് ക്ലസ്റ്റര്‍, വയനാട്
42 വേങ്ങാട് (ഇപ്പോള്‍ വാരത്ത്) പുരുഷന്‍ 37
43 ഇരിട്ടി (ഇപ്പോള്‍ ബത്തേരിയില്‍) പുരുഷന്‍ 39
44 ഇരിട്ടി, വിളക്കോട് (ഇപ്പോള്‍ ബത്തേരിയില്‍) പുരുഷന്‍ 33
45 കണ്ണൂര്‍, വാരം (ഇപ്പോള്‍ ബത്തേരിയില്‍) പുരുഷന്‍ 33
ഹെല്‍ത്ത് വര്‍ക്കര്‍
46 കടന്നപ്പള്ളി പുരുഷന്‍ 21 അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ ജി. എം. സി പരിയാരം
പോലീസ്
47 മുഴപ്പിലങ്ങാട് പുരുഷന്‍ 52 സബ് ഇന്‍സ്‌പെകടര്
കുറ്റ്യാട്ടൂര്‍ (11), അയ്യന്‍കുന്ന് (14), മുഴക്കുന്ന് (2) പ്രദേശങ്ങളെ ഹോട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. അതേ സമയം, ചപ്പാരപ്പടവ് (സബ് വാര്‍ഡ് 6), മുഴപ്പിലങ്ങാട് (വാര്‍ഡ് 2), കൂടാളി (18), മലപ്പട്ടം (5), ന്യൂ മാഹി (4, 5, 7), പായം (2), പടിയൂര്‍ (10, 13), പാട്യം (7, 9, 17), കങ്കോല്‍ ആലപ്പടമ്പ (1) പ്രദേശങ്ങളേ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read